രണ്ടു മിനിറ്റിൽ മുഖം ഇതുപോലെ തിളങ്ങും. വീട്ടിൽ ഒരു ക്യാരറ്റ് എടുക്കാൻ ഉണ്ടോ

കുറേ ദിവസമായി ഒരുപാട് പേർ ചോദിക്കുന്ന ഒരു കാര്യമാണ് വളരെ സിമ്പിൾ ആയിട്ട് പെട്ടെന്ന് ചെയ്യാൻ പറ്റുന്നതും ഒപ്പം നല്ല ബ്രൈറ്റ് സോഫ്റ്റ് യങ്ങും ആക്കുന്ന നല്ലൊരു ഫേസ് പാക്ക് പറഞ്ഞുതരണം എന്നുള്ളത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെയുള്ള 2, 3 ചേരുവകൾ കൊണ്ട് ചെയ്യാവുന്ന ഒരു ഫേസ് പാക്ക് ആണ്.

അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കാം എന്നും ചേരുവകൾ എന്തെല്ലാം ആണെന്നും നോക്കാം. ഈ വീഡിയോ കാണുന്നവർ ദയവായി ഈ ഫേസ് പാക്ക് ചേരുവകളും അതുപോലെതന്നെ ഇത് ചെയ്യേണ്ട രീതിയും കൃത്യമായി മനസ്സിലാക്കുന്നതിനുവേണ്ടി ഈ വീഡിയോ മുഴുവൻ ആയിട്ടും കൃത്യം ആയിട്ടും കാണുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് കൃത്യമായി മനസ്സിലാക്കുകയുള്ളൂ.

അപ്പോൾ ഈ പാക്ക് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ക്യാരറ്റ് നന്നായി കഴുകിയെടുക്കുക ശേഷം അതൊരു ഗ്രൈൻഡർ ഉപയോഗിച്ച് പതുക്കെ ഇങ്ങനെ ഗ്രൈൻഡർ ചെയ്തെടുക്കുക. ശേഷം ഗ്രൈൻഡർ ചെയ്തെടുത്ത ക്യാരറ്റ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് അതിന്റെ നീര് ഒരു ബൗളിലേക്ക് എടുക്കുക.

നീര് പിഴിഞ്ഞ് എടുത്തതിനുശേഷം അതിന്റെ ചണ്ഡി കളയരുത് അതിന് പിന്നീട് ആവശ്യമുണ്ട്. അതുകൊണ്ട് അത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ഇനി ക്യാരറ്റ് നീരിലേക്ക് രണ്ട് സ്പൂൺ തൈര്, ഒരു സ്പൂൺ തേൻ എന്നിവ ചേർക്കുക. ശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്യുക.