ആരും ശ്രദ്ധിക്കാത്ത ഈ ലക്ഷണങ്ങൾ കിഡ്നി രോഗത്തിൻറെ ആരംഭമാണ് ശ്രദ്ധിക്കുക

ഇന്ന് നമ്മൾ എവിടെ സംസാരിക്കാൻ പോകുന്നത് കുട്ടികളിൽ കാണുന്ന അവർക്ക് രോഗങ്ങളെക്കുറിച്ച് ആണ്. ഇതിൽ ഏറ്റവും പ്രധാനമായത് കുട്ടികളിലുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ആണ്. വളരെ സാധാരണയായി കാണുന്ന ഒരു സംഭവമാണ് ഈ കുട്ടികളിൽ കാണുന്ന മൂത്രത്തിൽ പഴുപ്പ്.

ഒരിക്കലും നമ്മൾ അതിനെ അവോയ്ഡ് ചെയ്യരുത് കാരണം ഇത് എന്തെങ്കിലും കാരണം കൊണ്ടായിരിക്കാം. സാധാരണ കാണുന്ന മൂത്രം പോവാതിരിക്കാൻ ഒക്കെ പാരൻസ് ധാരാളം ശ്രദ്ധിക്കേണ്ടതാണ്. ജന്മനാ ഉള്ള മൂത്ര തടസ്സം മൂലം മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അപ്പോൾ മൂത്രം പോകുമ്പോൾ വളരെ പതുക്കെയും പിന്നെ മൂത്രം പോകുന്നതിൽ നിറവ്യത്യാസവും അല്ലെങ്കിൽ പാലുപോലുള്ള മൂത്രം പോവുകയും ഇടക്കിടക്ക് വരുന്ന ഫീവർ ഒരു കാരണം ഇല്ലാതെ വരുന്ന പനി. ഇതെല്ലാം മൂത്രത്തിൽ പഴുപ്പിന് ലക്ഷണങ്ങളാവാം. അപ്പോ നമ്മൾ കുട്ടികളിൽ കാണുന്ന ഓരോ മൂത്രത്തിൽ പഴുപ്പും ഇവാലുവേഷൻ ചെയ്യണം. മൂത്രം കൾച്ചർ എടുക്കണം സ്കാനിങ് ചെയ്യണം. ചില കുട്ടികൾക്ക് എം സി യു എന്നുപറഞ്ഞ ടെസ്റ്റ് അടക്കം ചെയ്യേണ്ടി വരാറുണ്ട്.

ഈ വൃക്കകൾ ആറു വയസ്സുവരെ എടുക്കും പൂർണവളർച്ച എത്താൻ. ഇതിനിടക്ക് വൃക്കകളിൽ വരുന്ന ഡാമേജ് പെർമെന്റ് ആയിട്ട് അതിൽ കലകൾ ഉണ്ടാകും. അപ്പൊ ഭാവിയിലെ വൃക്കകളിൽ ഉണ്ടാവുന്ന കലകൾ കാരണം പ്രഷർ അതുപോലെതന്നെ അമിതരക്തസമ്മർദ്ദം അല്ലെങ്കിൽ മൂത്രത്തിൽ കൂടി പ്രോട്ടീൻ ഇതെല്ലാം കൊച്ചു വലുതാകുമ്പോൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.