പാത്രത്തിൽ കരി ആയി കഴിഞ്ഞാൽ ചുമ്മാ തുടച്ചു കളഞ്ഞാൽ മാത്രം മതി ഉരച്ചു കൊടുക്കേണ്ട ആവശ്യമില്ല

ഹലോ വെൽക്കം ബാക്ക് ടു അവർ ചാനൽ ഇന്നൊരു കിച്ചൻ ടിപ്പ് ആണ് ട്ടോ ഇവിടെ കാണിക്കുന്നത്. വിറകടുപ്പിൽ കത്തിക്കുന്നവർക്ക് ഒക്കെ ആ പാത്രം കഴുകി എടുക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും അപ്പൊ വെള്ളം ഒന്നും ആവശ്യമില്ല നമുക്ക് കഴിക്കാൻ ആയിട്ട് വെറുതെ ജസ്റ്റ് ഒന്ന് തുടച്ചു കഴിഞ്ഞാൽ തന്നെ ഇതിന്റെ കരി യൊക്കെ പൂർണ്ണമായിട്ടും മാറുന്നതാണ്.

അപ്പോൾ അതിനു പറ്റിയ ഒരു ടിപ്പ് ആണ് ഇവിടെ കാണിക്കുന്നത്. തീർച്ചയായിട്ടും നിങ്ങൾ വീഡിയോ മുഴുവൻ കാണുക. അത് നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. നമുക്കിവിടെ ഒരു സ്റ്റീൽ കലം ആണ് അടുപ്പത്തുവെച്ച് ഞാനിപ്പോൾ കാണിക്കുന്നത്.

അപ്പോൾ ഇത് അടുപ്പത്ത് വെക്കുമ്പോൾ ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ വീട്ടിൽ വേസ്റ്റ് വരുന്ന ഓയിൽ ഉണ്ടല്ലോ മീൻ വറുത്തതിന്റെയും അല്ലെങ്കിൽ ചായയുടെ കടി ഒക്കെ ഉണ്ടാക്കിയതിന്റെയും ബാക്കിവരുന്ന ഓയിൽ അപ്പൊ ആ ഓയിൽ ആണ് ഞാൻ ഇവിടെ യൂസ് ചെയ്യുന്നത്.

അത് നമുക്ക് ഇതിന്റെ അടിഭാഗത്ത് അതായത് തീ കൊള്ളുന്ന ഭാഗത്ത് ഫുൾ ആയിട്ട് നമുക്ക് ഇതൊന്നു തേച്ചുകൊടുക്കാം. ഇനിയിപ്പോ ഈ വേസ്റ്റ് ഓയിൽ ഇല്ലെങ്കിലും നമുക്ക് നമ്മുടെ വീട്ടിലുള്ള നമ്മുടെ യൂസ് ചെയ്യുന്ന ഓയിൽ ഉണ്ടല്ലോ ഒന്നുകിൽ വെളിച്ചെണ്ണ തൂക്കം അല്ലെങ്കിൽ സൺ ഫ്ലവറിന്റെ ഓയിൽ ആണ് ഉള്ളതെങ്കിൽ അതെന്തായാലും ഇവിടെ തൂക്കി കൊടുക്കാവുന്നതാണ്.