മുടി വേഗത്തിൽ വളരാൻ മാജിക് ഓയിൽ

നമസ്കാരം എല്ലാവർക്കും സ്വാഗതം. എല്ലാവരും പലപ്പോഴായി നേരിട്ടുള്ള പ്രശ്നമാണ് മുടികൊഴിച്ചിൽ, മുടിക്ക് ഉള്ള ഇല്ലാതെ പോകുക. മുടി വളരാതെ ഇരിക്കുക എന്നതൊക്കെ ഈ പ്രശ്നങ്ങൾക്കൊക്കെ വീട്ടിൽ തന്നെ ഒരു പരിഹാരം കണ്ടാലോ. ഒരു എണ്ണയാണ് ഇതിനായി തയ്യാറാക്കാനായി പോകുന്നത്.

ഈ എണ്ണ തയ്യാറാക്കുന്നതിനായി എന്തൊക്കെ ചേരുവകൾ വേണം എന്ന് നോക്കാം. വെളിച്ചെണ്ണ മുടി കട്ടി ഉള്ളതായും, നീട്ടം ഉള്ളതായും വേഗത്തിൽ വളരാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത എണ്ണയാണ് വെളിച്ചെണ്ണ വൈറ്റ്മിനുസും, ഫാറ്റി ആസിഡും വെളിച്ചെണ്ണയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇത് തലമുടിയിലെ വേരിനെ പോഷിപ്പിക്കുന്നു. വൈറ്റമിൻ ഇ തലയോട്ടിയിലെ എണ്ണയുടെ ഉത്പാദനവും പി എച്ച് ലെവൽ നോർമൽ ആകാൻ വൈറ്റമിൻ ഇ സഹായിക്കും. തലയോട്ടിയെ പുനരുജ്ജീവിപ്പിക്കുകയും മുടി നന്നായി വളരാൻ ആയിട്ട് ഇത് സഹായിക്കുകയും ചെയ്യും. കറിവേപ്പില മുടിയുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മെച്ചപ്പെടുത്താനുള്ള പ്രോട്ടീൻ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.

പോരാത്തതിന് ബീറ്റാകരോട്ടിൻ അമിനോ ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാനും പുതിയ മുടി ഉണ്ടാകാനും സഹായിക്കും. കരിംജീരകം മുടി വളരുന്നതിന് കരിംജീരകം സഹായിക്കും മാത്രമല്ല മുടിയുടെ സ്കാലപ്പ് ഡ്രൈ ആവുന്നത് തടയുകയും മോയിസ്ചറൈസർ ചെയ്യുകയും അങ്ങനെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.