സ്ട്രോക്ക് വരാനുള്ള സാധ്യത ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ. ഒരു നിമിഷം പോലും പാഴാക്കരുത്

പെട്ടെന്ന് ഒരു അപകടം ഉണ്ടായി കഴിഞ്ഞാൽ അപകടത്തിൽ പെട്ട ആളെ പെട്ടെന്ന് നമ്മൾ ആശുപത്രിയിൽ എത്തിക്കും. അല്ലെങ്കിൽ പെട്ടെന്ന് നെഞ്ചുവേദന ഉണ്ടായിക്കഴിഞ്ഞാൽ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ഒരു സാധ്യത എല്ലായിടത്തുമുണ്ട്. ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാം. പക്ഷേ പെട്ടെന്ന് സ്ട്രോക്ക് ഉണ്ടായാൽ ഒരു പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്…

ഈ പറഞ്ഞ രോഗിക്ക് എന്തെങ്കിലും ഫസ്റ്റ് എയ്ഡ് കൊടുക്കാൻ പറ്റുമോ? ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പലപ്പോഴും നമുക്ക് ആർക്കും അറിയില്ല. ഇതേക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്? ഒരു സ്ട്രോക്ക് ഉണ്ടാക്കുകയാണ് എന്ന് എങ്ങനെ അറിയാൻ സാധിക്കും? അല്ലെങ്കിൽ ഈ സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ ഏത് ആശുപത്രിയിൽ എപ്പോൾ എടുക്കണം? ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അങ്ങേയ്ക്ക് അറിയാവുന്നത് ഒന്നു പറഞ്ഞാൽ ഞങ്ങൾക്കത് ഉപകാരപ്രദമാണ് സമൂഹത്തിന് ഗുണകരമാണ്.

മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്, ബ്രെയിൻ അറ്റാക്ക് ഇതെല്ലാം തിരിച്ചറിയുന്നതിന് വളരെയധികം എളുപ്പമുള്ള ഒരു മാർഗമുണ്ട്. ഫാസ്റ്റ്. ലോകം മുഴുവൻ ഏറ്റവും കൂടുതൽ മസ്തിഷ്കാഘാതത്തിലേക്ക് ബോധവൽക്കരണം ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഈ ഫാസ്റ്റ് ഏക്രോണിയം.

ഫാസ്റ്റ് എന്നാൽ എഫ് ഫോർ ഫെയ്സ്. മുഖം ഒരു വശത്തേക്ക് കോടി പോവുക. അതായത് സംസാരിക്കുമ്പോൾ മുഖം ഇങ്ങനെ ഒരു വശത്തേക്ക് കോടി കോടി പോകുന്ന അവസ്ഥ. അതിനാണ് എഫ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ അക്ഷരം ആർ സൂചിപ്പിക്കുന്നത് ആം ആണ്. കൈ പൊക്കി പിടിക്കാൻ സാധിക്കാത്ത അവസ്ഥ അല്ലെങ്കിൽ കൈ തളർന്ന അവസ്ഥ. അതുപോലെ തന്നെ ഒരു വശത്ത് കാൽ തളർന്നു പോയ അവസ്ഥ.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.