പല്ലിലെ കറ കളും മറ്റും പാടുകളും മാറുന്നതിനായി ഇങ്ങനെ ചെയ്യൂ

പല്ലിലെ കറയും, മഞ്ഞ നിറവും, പല്ലിൽ പോട് ഉണ്ടാവുന്നതും എല്ലാം ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറയും ഇളക്കി കളയുന്നതിനും പല്ലിന്റെ മഞ്ഞനിറവും പല്ലിന്റെ പോടുകൾ ഉണ്ടാവുന്നതും തടഞ്ഞ് പല്ലുകൾക്ക് നല്ല നിറവും ആരോഗ്യവും ലഭിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന വളരെ ഈസിയായി ചെയ്യാവുന്ന ഒരു കിടു റെമഡിയാണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അപ്പോൾ നമ്മുടെ പല്ലുകളിലെ കറയും മഞ്ഞനിറവും ഇല്ലാതാക്കുന്നതിനും പോടുകൾ ഉണ്ടാവുന്നത് തടയുന്നതിനും ആയി പല്ല് ക്ലീൻ ചെയ്യുന്നതിനായി രണ്ട് സ്റ്റെപ്പുകൾ ഉണ്ട്. അത് ഏതൊക്കെ എന്ന് നമുക്ക് നോക്കാം.

ആദ്യമേതന്നെ ഒരു ബൗൾ എടുത്തു ആ ബൗളിൽ നിങ്ങൾ ഏത് ടൂത്തപേസ്റ്റ് ആണ് ഉപയോഗിക്കുന്നത് ആ ടൂത്തപേസ്റ്റ് അല്പം എടുക്കുക ശേഷം അതിലേക്ക് ഒരല്പം ചാർക്കോൾ പൗഡർ ചേർക്കുക. അതിനുശേഷം ഇത് രണ്ടും കൂടി നന്നായി തന്നെ മിക്സ് ചെയ്യുക. ചാർക്കോൾ പൗഡർ നിങ്ങളുടെ അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിലും ഓൺലൈൻ ഷോപ്പുകളിലും കിട്ടും.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.