നിങ്ങളുടെ മുടി പനങ്കുല പോലെ വളർന്നു സ്മൂത്ത് ആക്കാൻ സോഫ്റ്റ് ആകാനും ഇങ്ങനെ ചെയ്തു നോക്കൂ

മുടിയും സ്കാലപ്പ് ഒക്കെ ഡ്രൈ ആയിട്ട് ഇരിക്കുക, താരൻ ഉണ്ടാവുക, മുടിയുടെ അറ്റം പൊട്ടി പോകുക എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുടി നല്ല സോഫ്റ്റ്, സ്മൂത്ത്, സിൽക്കിയും എല്ലാം ആവാനായി സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്.

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. ഈ ഹെയർ മാസ്ക് തയ്യാറാക്കി ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. ഇതിനായി ആദ്യമേ ഒരു പഴം എടുക്കുക. പഴം നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാം. നന്നായി പഴുത്തത് ആകണം എന്ന് മാത്രം. പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു ബൗളിൽ ഇടുക. പഴത്തിൽ വളരെ വലിയ അളവിൽ പൊട്ടാസിയം, കാർബോഹൈഡ്രേറ്റ്, വൈറ്റമിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ തലയോട്ടിയും അതുപോലെതന്നെ മുടിയെയും ഹൈഡ്രേറ്റ് ചെയ്യുകയും അതുപോലെതന്നെ താരൻ ഉണ്ടാകുന്നത് തടയുകയും ചെയ്യും. അതോടൊപ്പം തന്നെ മുടിക്ക് നല്ല ഇലാസ്റ്റിസിറ്റി ലഭിക്കുന്നതിന് ഇത് സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് പരിഹരിക്കുകയും ചെയ്യും. ഇനി ഇതിലേക്ക് രണ്ട് സ്പൂൺ തൈര് ചേർക്കുക. മുടി കൂടുതൽ ഉള്ളവർ ആണെങ്കിൽ ചേരുവകൾ നിങ്ങളുടെ മുടിയുടെ ആവശ്യമനുസരിച്ച് കൂട്ടി എടുക്കാവുന്നതാണ്.

തൈര് നമ്മുടെ മുടിയെ സോഫ്റ്റ് ആക്കുകയും ഹെൽത്തി ആക്കുകയും സ്മൂത്ത് ആക്കുകയും ചെയ്യുന്നതോടൊപ്പം മുടിയെ നോറിസ് ചെയ്യുകയും സ്കാലപ്പ് ഹൈഡ്രേറ്റ് ആക്കി വയ്ക്കുകയും അതുവഴി താരൻ ഉണ്ടാവുന്നത് തടയുകയും ചെയ്യും.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.