ഇനി ആർക്കും മലബന്ധം എന്നും പൈൽസ് ഒന്നും പറയരുത്. വീഡിയോ കാണാം

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് മൂലക്കുരുവിനെ കുറിച്ചാണ്. പ്രധാനമായും മൂലക്കുരു കണ്ടുവരുന്നത് പാരമ്പര്യം ആയിട്ട് വരുന്നവർക്കാണ് കാരണം അച്ഛനോ അമ്മയോ അതുണ്ടെങ്കിൽ മക്കളിൽ അത് കാണുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

പിന്നെ വരുന്നത് അധികം എരിവുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടും, പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ടും, ഹോട്ടൽ ഫുഡ്, ജംഗ്ഫുഡ് ഇതെല്ലാം അതിന്റെ കാരണങ്ങളാണ്. അതുപോലെ ഇറച്ചി, കോഴി, ആട് ഇതെല്ലാം തന്നെ അധികമായി കഴിക്കുന്നത് കൊണ്ടും മൂലക്കുരു ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പപ്പടം, അച്ചാർ പിന്നെ അതുപോലെതന്നെ ക്യാൻഡ് ആയിട്ടുള്ള ഫുഡ് ക്യാൻഡ് ആയിട്ടുള്ള ഡ്രിങ്ക്സ് ഇതെല്ലാം മൂലക്കുരുവിന്റെ പ്രധാനമായും ഉള്ള കാരണങ്ങൾ ആണ്.

സ്ത്രീകളിൽ നമുക്ക് പ്രഗ്നൻസി പിരീഡ്ലും അതുപോലെ എന്തെങ്കിലും അബ്നോർമൽ ആയിട്ടുള്ള ഡെലിവറി കണ്ടീഷൻസ് ലും പിന്നെ ഫീറ്റൽ പ്രഷർ കൊണ്ടും മൂലക്കുരു ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇനി നമുക്ക് അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. പ്രധാനമായും 4 ഗ്രേഡിൽ ആണ് മൂലക്കുരു ഉള്ളത്. ഗ്രേഡ് വൺ എന്ന് പറയുന്നത് മലബന്ധമാണ് ഇടയ്ക്കിടയ്ക്കുള്ള മലബന്ധം. ഗ്രേഡ് ടു എന്നു പറയുന്നത് റെഗുലർ ആയിട്ടുള്ള മലബന്ധം ഉണ്ടാവാം അതിന്റെ ഒപ്പം ഇടയ്ക്ക് ബ്ലീഡിങ്ങും ഉണ്ടാകും.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.