പ്രതീക്ഷിച്ചില്ല ഇത്രേം ഫാസ്റ്റ് റിസള്‍ട്ട്‌ കിട്ടുമെന്ന്

കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് നിറം, വൃന്ദ ഗേൾസ്, ഫസ്നസ് എന്നിവയെല്ലാം ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. ഇതിന്റെ കാരണങ്ങളെന്തൊക്കെയാണ് എന്നത് എല്ലാവർക്കും അറിയാവുന്നതും നമ്മൾ തന്നെ നമ്മുടെ ഈ ചാനലിലൂടെ ഇതിനു മുൻപ് പരിചയപ്പെടുത്തിയിട്ടുള്ളതും ആണ്.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഈ പ്രശ്നത്തെ പൂർണമായും പരിഹരിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഐ ക്രീം എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നാണ്. ഈ ക്രീം തയ്യാറാക്കി എടുക്കുന്നതിന് വളരെ എളുപ്പമാണ്. ഇതിനായി ഒരു ബൗൾ എടുത്ത് ആ ബൗളിൽ ഒരു ചെറിയ സ്പൂൺ ആലോവേര ജെല് എടുക്കുക.

ആലോവേര ജെല്ലിൽ അടങ്ങിയിരിക്കുന്ന ബ്രൈറ്റ്നിങ് അതുപോലെതന്നെ മോയ്സ്ചറൈസിംഗ് പ്രോപ്പർട്ടീസ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ഒഴിവാക്കുന്നതിന് സഹായിക്കും. ഇനി ഇതിലേക്ക് കാൽസ്പൂൺ ഗ്ലിസറിൻ ചേർക്കുക. ലിസ്റ്റിംഗ് ഒരു നാച്ചുറൽ എംമെറിയൽ ആണ്. ഇത് കണ്ണിനുചുറ്റും ഉള്ള സ്കിൻ മോയ്സ്ചറൈസിംഗ് ചെയ്തു വെക്കുകയും ഡാർക്നെസ് ലൈറ്റ് ആകുന്നതിനു സ്കിന്നിന് നിറം ലഭിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

ഇനി ഇതിലേക്ക് കാൽസ്പൂൺ വൈറ്റമിൻ ഇ ഓയിൽ ചേർക്കുക. വൈറ്റമിൻ ഇ ഓയിൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറത്തെ ഒഴിവാക്കുന്നതിനും അതുപോലെതന്നെ സ്കിൻ ബ്രൈറ്റ് ആകുന്നതിനു ലൈറ്റ് ആകുന്നതിനു ടൈറ്റ് ആകുന്നതിനു സഹായിക്കും. അടുത്തതായി ഇതിലേക്ക് അരസ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ ചേർക്കുക.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.