1 മാസം കൊണ്ട് തന്നെ നല്ല കട്ട മീശയും, താടിയും ഉണ്ടാകുന്നതിന് ഇങ്ങനെ ചെയ്താൽ മതി

അപ്പോൾ കുറെ ദിവസമായിട്ട് നമ്മുടെ കുറെയധികം ഫ്രണ്ട്സ് നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമാണ് താടിയും മീശയും നല്ലപോലെ വളരാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടുത്തി തരുമോ എന്ന്. അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് താടിയും മീശയും നല്ല കട്ടിക്ക് വളരുന്ന ഒരു അടിപൊളി ഹോം റെമഡി എങ്ങനെ വീട്ടിൽ തയ്യാറാക്കി അത് എങ്ങനെ ഉപയോഗിക്കണമെന്നാണ്.

അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും അതുപോലെതന്നെ എത്രനാള് ഉപയോഗിക്കണമെന്ന് എല്ലാം നോക്കാം. അപ്പോൾ ഈ റെമഡി മൂന്ന് സ്റ്റെപ്പുകൾ ആയിട്ടാണ് ചെയ്യേണ്ടത്.

എല്ലാം കൃത്യമായ രീതിയിൽ ചെയ്താൽ മാത്രമേ ശരിയായ റിസൽട്ട് ലഭിക്കുകയുള്ളൂ. അതുകൊണ്ട് വീഡിയോ കൃത്യമായും വ്യക്തമായും മുഴുവനും കാണുക. അപ്പോൾ അതിലെ ആദ്യത്തെ സ്റ്റെപ്പ് സ്ക്രബ് ചെയ്യുക എന്നുള്ളതാണ്. സ്ക്രബ് ഉണ്ടാക്കുന്നതിനായി ഒരു ബൗളിൽ രണ്ട് സ്പൂൺ പഞ്ചസാര എടുക്കുക.

പഞ്ചസാര നല്ല പൊട്ടിച്ചേ അത് എടുക്കുക. അല്ലെങ്കിൽ പൊടിച്ച പഞ്ചസാര കിട്ടും അത് എടുക്കുക. ശേഷം ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണ കിട്ടും അതിൽ ചേർക്കുക. നന്നായിട്ട് ഇത് മിക്സ് ചെയ്യുക അങ്ങനെ നമ്മുടെ സ്ക്രബ് ഇവിടെ റെഡിയായിട്ടുണ്ട്.