കിടക്കുന്നതിനു മുൻപ് ഇത് ഒരല്പം മുഖത്ത് പുരട്ടു രാവിലെ മുഖം തിളങ്ങും

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ സ്കിൻ എല്ലാം ഡ്രൈ ആയിരിക്കുന്നത്. മുഖചർമം പ്രായമായവരെ പോലെ വല്ലാതെ ചുക്കിച്ചുളിഞ്ഞ പോലെ ഇരിക്കുന്നത്. എന്നാൽ മുഖത്തുണ്ടാകുന്ന ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുഖത്തിന് നല്ല തിളക്കം ലഭിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി സിറം പരിചയപ്പെട്ടാലോ ഇന്ന് അപ്പോൾ നിങ്ങൾ റെഡി അല്ലേ.

നമുക്കൊരു സിറം ഉണ്ടാക്കാം അല്ലേ ഇന്ന്. ഈ സിറം നമുക്ക് ഉണ്ടാക്കി എടുക്കുവാൻ വളരെ എളുപ്പമാണ് പക്ഷേ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിന് ചേരുവകളാണ്. ഞാൻ പറയുന്ന ചേരുവകൾ അതേപടി അതേ അളവിൽ എടുക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് നല്ലൊരു സിറം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ ചേരുവകളും അളവുകളും പ്രത്യേകം ശ്രദ്ധിക്കുക ഒപ്പം ഉപയോഗിക്കേണ്ട രീതിയും. ഒരു ബൗളിൽ എടുത്ത് അതിലേക്ക് മൂന്ന് സ്പൂൺ റോസ് വാട്ടർ എടുക്കുക. ശേഷം ഇതിലേക്ക് ഒരു അരസ്പൂൺ കറ്റാർവാഴയുടെ ജെല്ല് ചേർക്കുക. അര സ്പൂൺ ഗ്ലിസറിൻ ചേർക്കുക.

അര സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഇതെല്ലാം ചേർത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്യുക. നിങ്ങൾ മിസ്സ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക നല്ലതുപോലെ ഇത് മിക്സ് ചെയ്യണം. ഒരു രണ്ടുമൂന്നു മിനിറ്റ് എങ്കിലും നിങ്ങൾ ഇതുപോലെ മിക്സ് ചെയ്യണം.