ഒരിക്കലെങ്കിലും വായിൽപുണ്ണ് വന്നവർ ഈ വീഡിയോ കാണാതെ പോകരുത് പല രോഗ സാധ്യതകൾ

ഹലോ ഫ്രണ്ട്സ് ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. ചില ആൾക്കാർ പറയാറില്ലേ വായ്പ്പുണ്ണ് എനിക്ക് റിപ്പീറ്റ് ആയിട്ട് വരുന്നുണ്ടെന്ന്… ഈ വായ്പുണ്ണ് കാരണം എനിക്ക് ഒരാളോട് സംസാരിക്കാൻ പറ്റുന്നില്ല എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എനിക്ക് പുളിയുള്ള ഭക്ഷണങ്ങൾ ഒന്നും ചിന്തിക്കാൻ പോലും പറ്റുന്നില്ല. അതുപോലെതന്നെ എരിവ് ഉള്ള ഭക്ഷണങ്ങൾ എനിക്ക് കഴിക്കാൻ പറ്റുന്നില്ല.

കഴിച്ചു കഴിഞ്ഞാൽ പിന്നെ എനിക്ക് വേദനകൊണ്ട് സഹിക്കാൻ പറ്റുന്നില്ല. ചില സമയത്ത് നമുക്ക് അരിശം ദേഷ്യം ഒക്കെ ഉണ്ടാകും ഈയൊരു സംഭവം ഉള്ളതുകൊണ്ട്. അപ്പോ ഇങ്ങനത്തെ വായപ്പുണ്ണ് എന്ന് പറയുന്ന ഈ ഒരു കണ്ടീഷൻ ഇപ്പോൾ വളരെ കോമൺ ആയിട്ട് വരികയാണ്. അപ്പോൾ അതിന് പല കാരണങ്ങളുണ്ട് ഇന്ന് ഒരു പേഷ്യൻസ് വന്നിരുന്നു.

ആ പേഷ്യൻറ്റ് പറയുന്നത് എനിക്ക് അഞ്ചുമാസം ആയിട്ട് വായിലെ മൗത്ത് അൾസർ ആണ്. ഈ മൗത്ത് അൾസർ ഉള്ളതുകൊണ്ട് തന്നെ എല്ലാ രീതിയിലുമുള്ള മെഡിസിൻസ് കാര്യങ്ങളും ഒക്കെ ട്രൈ ചെയ്യുന്നുണ്ട്. അപ്പോ എവിടെ ചെന്നാലും ആദ്യം ബി കോംപ്ലക്സിന് ഗുളികയാണ് കൊടുക്കാറ്. അത് ഇങ്ങനെ കുറെ കഴിച്ചു എന്നിട്ട് ഒരു മാറ്റവുമില്ല.

അതുകഴിഞ്ഞ് കഷായങ്ങൾ ആയിട്ടും മരുന്നുകൾ ആയിട്ടും വേറെയും കുറെ കാര്യങ്ങൾ ട്രൈ ചെയ്തു. പേരയില ചവച്ച് നല്ലതാണെന്ന് പറഞ്ഞത് കേട്ട് ചെയ്തു. മോര് വായിൽ പിടിച്ചു തുപ്പി കളഞ്ഞു. തൈര് നല്ലതാണെന്ന് പറഞ്ഞത് ട്രൈ ചെയ്തു. വൈറ്റമിൻ ഗുളികകളും കഴിച്ചു ഇതുപോലെ നാട്ടു മരുന്നുകളും ചെയ്തു ഭക്ഷണത്തിന്റെ ക്രമീകരണവും ചെയ്തു. എന്നിട്ടും ഈ വായ്പുണ്ണ് മാറുന്നില്ല.