മിനിറ്റുകൾക്കുള്ളിൽ തന്നെ കൈ സോഫ്റ്റ് ആവാനും നിറം വെക്കാനും

ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ് കൈപ്പത്തി മരത്തടി പോലെ ഇരിക്കുന്നത്. കൈ വെള്ളയും വിരലുകൾ എല്ലാം വിണ്ടുകീറുന്ന ഒരു അസുഖം. കൈകൾ സോഫ്റ്റ് അല്ല നിറം മങ്ങിയിരിക്കുന്നു എന്ന് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരു ഒറ്റ ആഴ്ച കൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നിങ്ങളുടെ കൈകൾ എങ്ങനെ നല്ല സോഫ്റ്റ് സ്മൂത്ത് ഉം ആകാമെന്നും കൈകൾക്ക് നല്ല നിറം നൽകാമെന്നും ആണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അപ്പോൾ ഈ റമഡി തയ്യാറാക്കി ഉപയോഗിക്കുന്നതിന് പ്രധാനമായും നാല് സ്റ്റെപ്സ് ആണ് ഉള്ളത്. ചില കാര്യങ്ങൾ ദിവസവും ചെയ്യേണ്ടതും മറ്റുചിലത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ചെയ്യേണ്ടതാണ്. അതുകൊണ്ട് വീഡിയോ മുഴുവൻ കണ്ട് നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ചെയ്താൽ മാത്രമേ ശരിയായ റിസൾട്ട് ലഭിക്കുകയുള്ളൂ.

ഇതിൽ ആദ്യത്തെ സ്റ്റെപ്പ് എന്നുപറയുന്നത് കൈകൾ വൃത്തിയായി ക്ലീൻ ചെയ്യുക എന്നതാണ്. കൈകൾ വൃത്തിയായി ക്ലീൻ ചെയ്യുന്നതിനായി ഒരു ബേസിനിൽ ചൂടുവെള്ളം എടുക്കുക. അത്യാവശ്യം നല്ല ചൂടുള്ള വെള്ളം എടുക്കണം. കൈകൾ ഇതിനകത്ത് മുക്കിവെച്ചാൽ പൊള്ളില്ല എന്ന പാകത്തിനുള്ള വെള്ളം. ഈ വെള്ളത്തിലേക്ക് ഒരു സ്പൂൺ ഉപ്പ് അല്പം ഷാംപൂ അല്ലെങ്കിൽ ഫെയ്സ് വാഷ് ഇതിലേതെങ്കിലുമൊന്ന് അരമുറി നാരങ്ങ ഇത്രയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.