വയറ്റിലെ കൊഴുപ്പും ഉരുകി പോകും അരക്കെട്ടിലെ ടയര്‍ പോലത്തെ കൊഴുപ്പും ദിവസങ്ങള്‍ കൊണ്ട്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പല രീതിയിലുള്ള ഡയറ്റുകൾ കേട്ടിട്ടുണ്ട്. അല്ലേ….. അത്യാവശ്യം ഹെൽത്ത് കോൺഷ്യസ് ആയിട്ട് ഇരിക്കുന്ന ആളുകൾക്ക് ഇതിനെ കുറിച്ച് അറിയാം. ചിലർ പറയാറുണ്ട് കീറ്റോ ഡയറ്റ് നല്ലതാണ്. ചിലർ പറയാറുണ്ട് എൽ സി എച്ച് എഫ് നല്ലതാണ്.

ചിലർ പറയാറുണ്ട് പാലിയോ ഡയറ്റ് നല്ലതാണ്. അങ്ങനെ അങ്ങനെ പല രീതിയിലുള്ള ഡയറ്റുകൾ. അപ്പൊ ഇതിൽ മെയിൻ ആയിട്ടും എന്താണ് കാരണം ചെല്ലരുത് കേട്ടിട്ട് മാത്രമേ ഉള്ളൂ. ഇതിനെക്കുറിച്ച് ഒരു ഐഡി ഇല്ല അപ്പൊ…. പല രീതിയിലുള്ള ഡയറ്റിലെ ഞാനിന്ന് ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് എൽ സി എച്ച് എഫ് ഡയറ്റ് കുറിച്ചാണ്.

എന്താണ് എൽ സി എച്ച് എഫ് ഡയറ്റ്? എൽ സി എച്ച് എഫ് ഡയറ്റ് പ്ലാൻ എന്ന് പറയുന്നത് റീ സെന്റ് ആയിട്ട് വളരെയധികം ഫെയ്മസ് ആയിരിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ്. അപ്പോ ഈ.. എൽ സി എച്ച് എഫ് ഡയറ്റ് എന്ന് പറയുന്ന…

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.