70 വയസ്സിലും 20 പോലെ ചുറുചുറുക്കോടെ ഇരിക്കും കാൽസ്യം കുറവ് നീക്കി

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോ ഇന്ന് ഞാൻ വന്നിട്ടുള്ളത് കാൽസ്യം കുറവ് പരിഹരിക്കാൻ ആയിട്ടുള്ള ഒരു ടിപ്പും ആയിട്ടാണ്. അപ്പോൾ നിങ്ങൾക്കെല്ലാവർക്കും അറിയാം ഇപ്പോൾ 20 വയസ്സ് തുടങ്ങി തന്നെ കാൽസ്യം കുറവ്, ശരീരവേദനകൾ, കാഴ്ചക്കുറവ് ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്.

അതിന്റെ പ്രധാനമായിട്ടുള്ള കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ഭക്ഷണ രീതി തന്നെയാണ് പഴയകാലത്ത് ഭക്ഷണരീതിയിൽ നിന്നും ഇന്നത്തെ കാലത്ത് ഭക്ഷണരീതി ഒരുപാട് മാറി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ട്രെൻഡിങ് ആയിട്ടുള്ള ഭക്ഷണത്തിന് പിന്നാലെയാണ് നമ്മളെല്ലാവരും. അതുപോലെ തന്നെ ഒരുപാട് കാര്യങ്ങളുണ്ട്. അതിനൊക്കെ ആയിട്ടുള്ള നല്ലൊരു മരുന്ന് ഇന്ന് ഞാൻ നിങ്ങൾക്ക് ഇത് പരിചയപ്പെടുത്താം.

നമുക്കൊരു പൊടി തയ്യാറാക്കി എടുക്കാം. അതിനായിട്ട് ഞാനൊരു മിക്സിയുടെ ജാർ എടുത്തിട്ടുണ്ട്. നമ്മൾ അതിലേക്ക് ഒരു 8 ബദാം ചേർത്തു കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ ഒരു 4- 5 സ്പൂൺ ഓളം റാഗി ആണ് നമ്മൾ അതിലേക്ക് ചേർത്ത് കൊടുക്കുന്നത്. അപ്പോൾ ഈ റാഗി നിങ്ങൾക്കെല്ലാവർക്കും അറിയാം കുട്ടികൾക്കൊക്കെ നമ്മുടെ ധാരാളം കൊടുക്കുന്ന ഒരു സംഭവമാണ്.

ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കാരണം എന്താണെന്ന് വെച്ചാൽ നമുക്ക് കാൽസ്യ കുറവ് പരിഹരിക്കാനും നമ്മുടെ ബോഡി പെയിൻ ഒക്കെ മാറ്റാൻ ആയിട്ടും ഇത് സഹായിക്കും. ഇതിലെല്ലാമുപരി ആയിട്ട് നമ്മുടെ കാഴ്ചശക്തി നല്ലപോലെ വർദ്ധിപ്പിക്കാൻ ആയിട്ടും ഇത് സഹായിക്കും. പിന്നെ ഇതിലേക്ക് കൽക്കണ്ടം ആണ് ഞാൻ ചേർത്തു കൊടുക്കുന്നത്. ഒരു സൈഡ് എഫക്ട് കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ഓളം വലിയ ജീരകം ചേർത്തു കൊടുത്തിട്ടുണ്ട്.