3 തവണ ദിവസത്തിൽ കഴിച്ചാൽ 65 വയസ്സിലും 25 ചെറുപ്പം കരുത്തു ലഭിക്കും

ഹായ് ഫ്രണ്ട്സ് ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിലുണ്ടാവുന്ന മിക്ക പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായിട്ടാണ്. അതായത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ, ഉറക്കമില്ലായ്മ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് നേരിടേണ്ടത് ആയിട്ട് വരുന്നുണ്ട്. അതിനൊക്കെ ആയിട്ടുള്ള നല്ലൊരു മരുന്നാണിത്.

പണ്ടത്തെ കാലത്തൊക്കെ ഒരു 65 വയസ്സാകുമ്പോഴാണ് നമുക്ക് ഇങ്ങനെ പ്രശ്നങ്ങളൊക്കെ വരിക. ഇപ്പോ ആണെങ്കിൽ ഒരു 20 വയസ്സ് ആകുമ്പോൾ തന്നെ അതൊക്കെ സ്റ്റാർട്ട് ആവുന്നുണ്ട്. ഒരു മൂന്ന് ഇൻഗ്രീഡിയൻസ് ആണ് ഇതിനു വേണ്ടത്. അപ്പൊ നമ്മള് ആ മൂന്ന് ഇൻഗ്രീഡിയൻസ് ആണ് ഇവിടെ എടുത്തിട്ടുള്ളത്. കിസ്മിസ് അതുപോലെതന്നെ വാൾനട്ട് പിന്നെ ഞാൻ എടുത്തിട്ടുള്ളത് പാലാണ്.

അപ്പൊ ഇത് നമുക്ക് പല രീതിയിൽ കുടിക്കാൻ പറ്റും. അപ്പോ ഇതിന്റെ ഗുണങ്ങൾ എന്നു പറയുന്നത് ഒരുപാട് ആണ്. നമുക്ക് ഇത് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഒക്കെ നന്നായിട്ട് സഹായിക്കും. അപ്പോൾ നമുക്ക് നമ്മുടെ ശരീരത്തിൽ വരുന്ന അസുഖങ്ങൾ ഒക്കെ നിയന്ത്രിക്കാൻ അത് സഹായകരമാകും. അങ്ങനെയൊക്കെ നല്ല ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

ഈ വാൾ നട്ടിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട് അതായത് വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ സി അതുപോലെതന്നെ വൈറ്റമിൻ കെ, പൊട്ടാസ്യം, കാൽസ്യം അങ്ങനെ ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.