നടക്കാൻ പറ്റാത്ത അവസ്ഥ മുട്ടുവേദന കഴുത്തുവേദന ഇവയ്ക്ക് എല്ലാം ഒരു മിനിറ്റിൽ പരിഹാരം

ഹായ് ഫ്രണ്ട്സ് അപ്പോ ഏലക്ക നിങ്ങൾക്കെല്ലാവർക്കും പരിചയമുള്ള ഒരു സാധനം തന്നെയാണ്. നമ്മുടെ ബിരിയാണിയിലും അതുപോലെതന്നെ വേറെ ഫുഡിൽ ഉം ഒക്കെ ഒരു ടെസ്റ്റിനും, മണത്തിനും ഒക്കെ വേണ്ടി യൂസ് ചെയ്യുന്ന ഒരു സാധനമാണ് ഈ ഏലക്ക. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഇത് നല്ല ഗുണങ്ങളും തരുന്നുണ്ട്. വെറും ടെസ്റ്റിനു വേണ്ടി മാത്രമല്ല നമ്മുടെ ശരീരത്തിൽ ഒത്തിരി ഗുണങ്ങൾ ഇത് ചെയ്യുന്നുണ്ട്.

ഇതിലെ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ സി അങ്ങനെ ഒത്തിരി സത്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഇതിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ നമുക്ക് ജോയിൻ പെയിൻ നല്ല രീതിയിൽ മാറ്റാൻ ആയിട്ട് ഇത് സഹായിക്കും.

അതുകൊണ്ടുതന്നെ ഇത് ധാരാളം ആയിട്ട് കഴിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഫുഡ് ഒക്കെ ഉണ്ടാക്കുമ്പോൾ അതിൽ കുറേശ്ശെ ഇത് ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു ഏലക്ക ഡെയിലി എന്ന രീതിയിൽ ചവച്ചരച്ച് കഴിക്കുക.

ഇപ്പോൾ ചെറിയ വയസ്സുമുതൽ തന്നെ ഒരു 20 വയസ്സ് മുതൽ തന്നെ ജോയിൻ ഒക്കെ ഭയങ്കര ആയിട്ടുണ്ടാവുണ്ട് പണ്ടൊക്കെ ഒരു 60 വയസ്സ് കഴിയുമ്പോഴാണ് അതൊക്കെ കണ്ടുവരാറുള്ളത്. ഇപ്പോ ഒരു 20 വയസ്സ് മുതലേ ഇത് സ്റ്റാർട്ട് ആവുന്നുണ്ട്. അവർ ഇത് ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക.