ലിവർ കാൻസർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവ അവഗണിക്കരുത്

ഇന്ന് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ലിവറിയിലൂടെ വരുന്ന കാൻസറുകളെ കുറിച്ചാണ്. പൊതുവായി പറയുകയാണെങ്കിൽ ലിവറിൽ രണ്ട് തരം കാൻസറുകൾ വരുന്നുണ്ട്. ഒന്ന് താരതമ്യേന ശക്തികുറഞ്ഞ മിനായിൽ ഗ്രൂപ്പിൽ പെട്ട ട്യൂമറുകൾ ഉം. പിന്നെ മറ്റൊന്ന് കാൻസർ വിഭാഗത്തിൽപെട്ട ശക്തികൂടിയ ടൈപ്പ് ട്യൂമറുകൾ ഉം.

ഇതിൽ ശക്തികുറഞ്ഞ ഗ്രൂപ്പിൽപെട്ട ട്യൂമറുകൾ കാര്യമായി ചികിത്സകളൊന്നും ചെയ്യാറില്ല. അതുമായി ബന്ധപ്പെട്ട രോഗിയിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ വരുകയാണെങ്കിൽ മാത്രം ആണ് അവയ്ക്ക് ചികിത്സ ആവശ്യമായി വരുന്നുള്ളൂ.

അല്ലാത്തപക്ഷം അവയെ ഒബ്സർവേഷൻ വയ്ക്കും ടെസ്റ്റുകളും സ്കാനുകൾ എല്ലാം ചെയ്തു സൈസ് വലുതായി വരുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ നോക്കി ആവശ്യം ഉണ്ടെങ്കിൽ മാത്രമാണ് അതിനു ചികിത്സ ചെയ്യുന്നത്.

അല്ലെങ്കിൽ അവയ്ക്ക് വേണ്ടി സാധാരണഗതിയിൽ ചികിത്സ വേണ്ട. പക്ഷെ ശക്തികൂടിയ വിഭാഗത്തിൽപ്പെട്ട ട്യൂമറുകൾ അവ എത്ര ചെറുതാണെങ്കിലും ചികിത്സകൾ വളരെ വളരെ അത്യാവശ്യമാണ്. ഇന്ന് നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ശക്തികൂടിയ വിഭാഗത്തിൽപ്പെട്ട ട്യൂമറുകൾ കുറിച്ചാണ്. ലിവറിൽ തന്നെ ഉപയോഗിച്ചുണ്ടാക്കുന്ന ട്യൂമറുകൾ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.