താരൻ നീക്കി മുടി വേരോടെ നീളത്തിൽ കറുത്ത വളരും ഒരു ചിലവുമില്ലാതെ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാം

അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരു ഹെയർ സ്പാ ട്രീറ്റ്മെന്റ് ആയിട്ടാണ്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഇപ്പോഴത്തെ ഒരു കാലാവസ്ഥ കാരണം നമുക്ക് ഭയങ്കര ആയിട്ടും മുടിയിലെ എഫക്ട് ആവുന്നുണ്ട് അതിനുള്ള ഒരു ട്രീറ്റ്മെന്റ് ആണ്. ഓരോന്നോരോന്നായി ഇട്ട് ഞാൻ പറഞ്ഞു തരാം. അതിനായിട്ട് ആദ്യം നമുക്ക് ഒരു ഓയിൽ തയ്യാറാക്കി എടുക്കണം.

അത് ഒരു മസാജിന് വേണ്ടിയിട്ടാണ് നമ്മുടെ ഹയർ വേണ്ടിയിട്ട് അപ്പോ അതിനു വേണ്ടി ഞാൻ ഒരു ബൗളിലേക്ക് ക്യാപിറ്റോൾ ഓയിൽ എടുത്തു. എന്നിട്ട് ഇതിലേക്ക് നമുക്ക് ഒരു രണ്ടു മൂന്ന് ടീസ്പൂൺ ഉലുവയും കൂടി ചേർത്തു കൊടുക്കാം.

എന്നിട്ട് നമ്മൾ ഇത് വെയിലത്ത് വച്ചിട്ട് ഉണക്കാൻ വയ്ക്കണം. ഒരു രണ്ടു മൂന്നു മണിക്കൂറ് ഇത് വെയിലത്ത് വെച്ച് കൊടുക്കാ ആ ഒരു സമയം കൊണ്ട് നമുക്ക് ഇതിലേക്കുള്ള നല്ലൊരു പാക്ക് തയ്യാറാക്കി എടുക്കാം.

അപ്പോൾ ഞാൻ ഈ മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് കറിവേപ്പില അതുപോലെ ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം തൈരും പിന്നെ അതുപോലെ തന്നെ ആപ്പിൾ സൈഡർ വിനീഗർ ചേർത്തുകൊടുക്കാം. ഇതൊരു പാക്ക് തയ്യാറാക്കാൻ വേണ്ടിയിട്ടാണ്. അപ്പോ ഇല്ല നമ്മൾ അവിടെ നന്നായിട്ട് വെയില് കൊള്ളിക്കാൻ വേണ്ടിയിട്ട് വെച്ച് കൊടുത്തിട്ടുണ്ട്.