ഭക്ഷണത്തിൽ മോര് കൂട്ടുന്ന അവരോട് ഇതൊന്നു ശ്രദ്ധിക്കുക

നിങ്ങൾക്ക് അറിയാൻ സാധിക്കും 90% അസ്വസ്ഥതയും പോകാൻ കാരണം നമ്മുടെ ശരീരത്തിലെ പഫർ ഇൻ ബാലൻസിങ് ആണ്. 14 പഫർ ആണ് ശരീരത്തിന് ശരീരം ആക്കി നിർത്തുന്നത്. നമ്മൾ ശ്വസിക്കുമ്പോഴും നിങ്ങൾ ഒരു ഗ്ലാസ് മോരും വെള്ളം കുടിച്ചാൽ അല്ലെങ്കിൽ പെട്ടെന്ന് കേറി നമ്മൾ കരിക്കിൻ വെള്ളം കുടിച്ചാൽ അതല്ല പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ലെമൺ ജ്യൂസ് കുടിച്ചാൽ.

ശരിക്ക് ശരീരം അനുഭവിക്കുന്ന വേദന എത്രയാണ് എന്ന് നിങ്ങൾക്കറിയാമോ?? നിങ്ങൾ സുഖിക്കുക ആണ്…. ശരീരം അനുഭവിക്കുന്ന വേദന ഭയങ്കരമാണ്…. എന്താ കാരണം.. ഈ നാരങ്ങ വെള്ളം അകത്തേക്ക് ചെല്ലുമ്പോൾ ആണ് പിഎച്ച് തെറ്റുന്നത്. ശരീരത്തിന്റെ ഹൈഡ്രജൻ അയോൺ കോൺസെൻട്രേഷൻ തെറ്റുന്നത്.

അത് താഴത്തേക്ക് വന്നാൽ നിങ്ങൾ അപ്പോൾ തന്നെ ശ്വാസം മുട്ടി മരിക്കും. അത് മുകളിലേക്ക് പോയാൽ കൺവേർഷൻ വന്നു മരിക്കും. അപ്പോൾ ഏതാണ് വേണ്ടത്? ഈ ശരീരത്തിന് ബാലൻസ് ചെയ്യിപ്പിക്കാൻ ശരീരം എത്ര പാടുപെടുന്നുണ്ട് എന്നറിയാമോ..

അങ്ങനെ ശരീരം പാടു പെടാതിരിക്കാൻ ഊണ് കഴിഞ്ഞതിനുശേഷം ലാസ്റ്റ് പാർട്ട് ആകുമ്പോൾ മോരും കൂട്ടി ഊണു കഴിക്കാറില്ല… എന്തിനാണ് ഈ മോര് കൂട്ടി ഊണ് കഴിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?