മുഖത്തെ പാടുകൾ മാറി തിളക്കമുള്ള ആകുവാൻ മുഖം വെട്ടിത്തിളങ്ങാൻ

മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കാം മുഖം തിളങ്ങാനും വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകൾ അകറ്റാൻ ആയി ഇതാ പത്ത് വഴികൾ. അതിൽ ഒന്നാമത്തേത് ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക.

ഈ മിശ്രിതം ഒരു മണിക്കൂർ നേരം മുഖത്ത് പുരട്ടി അതിനുശേഷം തണുത്തവെള്ളത്തിൽ മുഖം വൃത്തിയായി കഴുകുക ഇതു തുടർച്ചയായി ഒരാഴ്ച ചെയ്തുകഴിഞ്ഞാൽ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.

രണ്ടാമത്തെ വഴി എന്നുപറയുന്നത് ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് വഴി കറുത്ത പാടുകൾ മാറുന്നതിനു ഒപ്പം തന്നെ ചർമം മൃദുവാകുകയും ചെയ്യും.

മൂന്നാമത്തെ വഴിയാണ് കറ്റാർവാഴപ്പോളയുടെ നീര് മുഖത്ത് നന്നായി പുരട്ടുക. നാലാമത്തെ വഴിയാണ് ഒരു സ്പൂൺ ഈസ്റ്റിൽ കുറച്ചേ കാബേജ് നീരും കുറച്ച് പനിനീരും ചേർത്ത് മുഖത്തു പുരട്ടുക. അഞ്ചാമത്തെ വഴി ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി മുഖത്ത് നന്നായി തേച്ചു പുരട്ടുക.