കുളിക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് ഇത് പുരട്ടി നിങ്ങൾ കുളിച്ചു കഴിയുമ്പോൾ വെളുത്ത മുടികൾ കറുപ്പ് മുടി ആയി മാറും

ഇന്ന് നമ്മൾ ഒരു ടിപ്പ് ആയിട്ടാണ് വന്നിരിക്കുന്നത്. അപ്പൊ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ തലയിൽ കാണുന്ന നരച്ച മുടി നമുക്ക് പെട്ടെന്ന് തന്നെ കറുപ്പിക്കാനുള്ള അതായത് ബ്ലാക്ക് കളർ ആക്കാൻ ഉള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുൻപിൽ വന്നിരിക്കുന്നത്.

വളരെ പ്രത്യേക തരം രീതിയിലാണ് ഞാൻ എന്ത് ചെയ്തിട്ടുള്ളത് അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഈ ഒരു ടിപ്പ് ഇഷ്ടമാകും എന്ന് ഞാൻ വിചാരിക്കുന്നുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ ഹെന്ന ഇഷ്ടമുള്ള ആൾക്കാരൊക്കെ ഉണ്ടാവുമല്ലോ. ഹെന്ന ഇട്ടുകഴിഞ്ഞാൽ റെഡ് കളർ ആവും എന്ന് നിങ്ങൾക്കറിയാമല്ലോ.

അപ്പോ ഇതിൽ നമുക്ക് ഒരു സീക്രട്ട് ഇൻഗ്രീഡിയൻസ് കൂടി ചേർത്തിട്ടുണ്ടെങ്കിൽ ശരിക്കും നിങ്ങളുടെ നരച്ച മുടി ഒക്കെ നല്ല കറുപ്പ് കളർ ആവും. അപ്പോൾ ആ ഒരു ടിപ്പ് ആണ് ഞാൻ ഇപ്പൊ പറയാൻ പോകുന്നത്.

അതിനായിട്ട് ഞാൻ ഫസ്റ്റ് തന്നെ ഞാൻ ഒരു ഗ്ലാസ് എടുത്തിട്ടുണ്ട് എന്നിട്ട് അതിലേക്ക് ഞാനൊരു അരടീസ്പൂൺ ഓളം തേയിലപ്പൊടി ഇട്ടു കൊടുത്തിട്ടുണ്ട്. ഇതിലേക്ക് നമുക്ക് നല്ല തിളച്ച ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം.