വീട്ടിൽ ഇരുന്നു തന്നെ മുടി നീളം വയ്ക്കാൻ മുത്തശ്ശി പറഞ്ഞുതന്ന ചില രഹസ്യങ്ങൾ

തുടർച്ചയായിട്ട് ഇന്ന് നമ്മൾ ഇവിടെ കാണിച്ചിരിക്കുന്ന വെളിച്ചെണ്ണ അപ്ലൈ ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ നമ്മുടെ മുടിയിൽ ഉണ്ടാവുന്ന മിക്ക പ്രശ്നങ്ങളും മാറാനും അതുപോലെ തന്നെ മുടി നല്ല രീതിയിൽ വളരാനും ആയിട്ടുള്ള ടിപ്പും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്. നമ്മുടെ മുടിയിൽ ഉണ്ടാവുന്ന മിക്ക പ്രശ്നങ്ങളും നമുക്ക് ഇതുകൊണ്ട് പരിഹരിക്കാൻ പറ്റും.

അപ്പോൾ നല്ലൊരു വെളിച്ചെണ്ണയാണ് ഇത്. ഇതിൽ ഞാൻ ഒരുപാട് നല്ല ഗുണങ്ങളോടുകൂടിയ ഉള്ള കാര്യങ്ങളൊക്കെ ഞാൻ ഇതിൽ ചേർത്തു കൊടുത്തിട്ടുണ്ട്. അപ്പോൾ അത് എന്തെല്ലാം എന്ന് നമുക്ക് കാണാൻ പെട്ടെന്ന് തന്നെ വീഡിയോയിലേക്ക് പോകാം.

ഞാനിവിടെ ഒരു പാത്രം എടുത്തിട്ടുണ്ട് ഈ പാത്രത്തിലാണ് അത് ചൂടാക്കി എടുക്കാൻ ആയിട്ട് പോകുന്നത്.അപ്പോ ഈ പാത്രത്തിലേക്ക് നമുക്ക് ഇൻഗ്രീഡിയൻസ് ഒക്കെ ചേർത്തുകൊടുക്കാം ആദ്യം തന്നെ ഞാൻ ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ യാണ് ചേർത്തു കൊടുക്കുന്നത്. അപ്പോ ഉലുവ നമുക്ക് നമ്മുടെ തലയിൽ നന്നായിട്ട് തണുപ്പ് കൊടുക്കാനും അതുപോലെതന്നെ മുടിയൊക്കെ നന്നായിട്ട് വളരാനും ഉലുവ സഹായിക്കുന്നുണ്ട്.

അപ്പോൾ ഉലുവയിൽ ഒരുപാട് ഗുണങ്ങളുണ്ട്. അപ്പോൾ ഉലുവ നിങ്ങൾ നിർബന്ധം ആയിട്ട് എടുക്കണം ഒരു ടീസ്പൂൺ ഉലുവ വേണം എടുക്കാൻ. അപ്പോ ഉലുവ നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുണ്ട്.