ഇനി കണ്ണിന് കണ്ണട വേണ്ട കാഴ്ചശക്തി ഇങ്ങനെ ചെയ്താൽ ഉടൻ ശരിയാകും

അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് ഒരു നല്ലൊരു ടിപ്പും ആയിട്ടാണ്. ഇപ്പോൾ ചെറുപ്പക്കാരിലും അതുപോലെതന്നെ പ്രായമായവരിലും ഒരുപോലെ തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞു വരുക. അതുപോലെ തന്നെ നമ്മൾ എന്തെങ്കിലും ബുക്ക് ഒക്കെ വായിക്കുന്നുണ്ടെങ്കിൽ കണ്ണിൽനിന്ന് വെള്ളം ഇറങ്ങുക.

അതുപോലെതന്നെ ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടുക പിന്നെ കണ്ണിനു അടിയിൽ ഉള്ള കറുപ്പ് കാര്യങ്ങളൊക്കെ പാടെ മാറ്റാൻ ഉള്ള ഒരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. നിങ്ങളുടെ കണ്ണിൽ എരിച്ചില് എങ്ങാനും ഉണ്ടെങ്കിൽ അത് അടക്കം ഇതിലൂടെ മാറി കിട്ടും.

അങ്ങനെയുള്ള ഒരു ടിപ്പു ആണ് തീർച്ചയായിട്ടും നിങ്ങൾ അത് എടുത്തു നോക്കണം. അപ്പോ അതിനായിട്ട് ഞാന് ഈ പാത്രത്തിൽ ഒരു അഞ്ച് ബദാം ഇട്ടിട്ടുണ്ട്. അപ്പോൾ നിങ്ങളും ഈ കണക്കിൽ തന്നെ എടുക്കുക പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് കാൽടീസ്പൂൺ വലിയ ജീരകം ആണ് ചേർത്തു കൊടുക്കുന്നത്.

അതേ അളവിൽ തന്നെ ഒരു കാൽടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുന്നുണ്ട്. പിന്നെ നമുക്ക് ഇതിലേക്ക് ഒരു കാൽടീസ്പൂൺ പൊടിക്കാത്ത കുരുമുളക് ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ഒരു കാൽടീസ്പൂൺ അളവിൽ തന്നെ കൽക്കണ്ടം ചേർത്തു കൊടുക്കാം.