ശരീരം ബ്ലഡ്‌ കാന്‍സര്‍ വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍

അപ്പോൾ ഞാൻ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് ബ്ലഡ് കാൻസറുകളെ പറ്റിയതാണ്. രക്ത സംബന്ധമായ അർബുദങ്ങൾ. നമ്മൾ വിചാരിക്കും എത്ര സീരിയസ് ആണ് രക്താർബുദം വന്നാൽ അല്ലെങ്കിൽ അങ്ങനെ ഒരു ഡയഗ്നോസിസ് വന്നാൽ അപ്പം നമ്മൾ ആദ്യം അറിയേണ്ടത് എന്താണ് രക്താർബുദംരക്താർബുദം രക്തത്തിന്റെ അർബുദം വന്നാൽ.

രക്തത്തിന്റെ അർബുദം എന്നു പറയുമ്പോ പല പല കാറ്റഗറി ഉണ്ട്. അപ്പോൾ മെയിൻ ആയിട്ട് നമ്മൾ അതിനെ ഡിവൈഡ് ചെയ്യുന്നത് ലുക്കിമിയ, ലിംഫോമ, മയിൽ ഓമ. ഇതാണ് ബ്രോഡ് ആയിട്ട് രക്തത്തിന് സംബന്ധിക്കുന്ന കാറ്റഗറി. ലുക്കിമിയ നമുക്കറിയാം ബ്ലഡിൽ വരുമ്പോൾ…. ബ്ലഡ് ടെസ്റ്റ് ചെയ്തു അതിലെ ലുക്കിമിയ സെൽസ് കണ്ടു.

അങ്ങനെയാണ് ലുക്കിമിയ യുടെ കാര്യങ്ങളിലേക്ക് പോവുക. പിന്നെയുള്ളത് ലിംഫോമ. അത് കഴലകള് ബാധിക്കുന്നതാണ്. ബ്ലഡ് സംബന്ധമായ കോശങ്ങൾ ഉണ്ടാക്കുന്ന സംഭവമാണ് ഈ കഴല.


അങ്ങനെ വരുന്നതാണ് ലിംഫോമ. അതുപോലെ മജ്ജയിലെ പ്ലാസ്മ സെല്ലുകളുടെ അസുഖമാണ് മയിൽ ഓമ.