ഈ ലക്ഷണം നിങ്ങളുടെ മൂക്കിൽ കാണുന്നുണ്ടോ എങ്കിൽ: വീഡിയോ കാണാം

ഞാൻ ഇന്ന് പറയാൻ പോകുന്നത്. നമ്മുടെ സൈനസ് സിനെ കുറിച്ചും അതിലെ വരുന്ന രോഗങ്ങളെക്കുറിച്ചും ആണ് നമ്മൾ എന്ന് പറയാൻ പോകുന്നത്. ഈ സൈനസ് എന്ന നമ്മൾ പറയുന്നത് നമ്മുടെ മൂക്കിന്റെ രണ്ട് വശത്തും നാല് സെറ്റ് ആയിട്ട് ചെറിയ അറകളാണ്. അപ്പോൾ ഈ ചെറിയ അറകൾ നമ്മുടെ തലയോട്ടിയിൽ ഉള്ളത് അത് മൂക്കിന്റെ രണ്ട് സൈഡിലേക്ക് ഒരു ചെറിയ വാതിൽ ഭാഗത്തു കൂടിയാണ് തുറക്കുന്നത്.

അതിന് നമ്മൾ മ്യൂകോസ എന്നു പറയും. ഈ മ്യൂകോസ എന്ന് പറയുന്ന ഭാഗം മൂക്കിന്റെ ഉൾഭാഗത്തു ലെ നമ്മൾ ശ്വസിക്കുന്ന വായുവിൽ എന്തെങ്കിലും പൊടി ഒക്കെ ഉണ്ടെങ്കിൽ ഈ മ്യൂകോസ റിയാക്ട് ചെയ്യും.

നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഈ മൂക്കിന്റെ ഉൾഭാഗത്തുള്ള നമ്മുടെ പുറത്തുള്ള ചർമം പോലെ തന്നെ ഉള്ളിലും ഒരു ലയർ ഉണ്ട്. ആ ലയർ മൂക്കിലും ഈ സൈനസ് ലും ഉണ്ട്.