ജീവൻ തന്നെ അപകടത്തിലാകും ഈ ഉപ്പു ഉപയോഗിക്കുന്നവർ: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ നാട്ടിൽ പല തരം ഉപ്പുകൾ ഉണ്ട്. അതായത് പൊടിയും ഉണ്ട് കല്ലും ഉണ്ട് ഇന്ദുപ്പ് ഉണ്ട്. പലതിനും പല തരത്തിലുള്ള ഗുണങ്ങളുണ്ട്. തലത് ദോഷമാണ് പല കണ്ടീഷനിൽ അത് പാടില്ല. പല കണ്ടീഷനിൽ അത് കൂടുതൽ എടുക്കണം എന്നുള്ളതൊക്കെ ഉണ്ട്.

പക്ഷേ ശരിക്കും ഈ ഉപ്പഇന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ഈ ഉപ്പിൻറെ ദോഷങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ശാസ്ത്രീയം ആയിട്ടാണ് ഇന്ന് പറയാൻ പോകുന്നത്. അതിനുമുൻപ് നമ്മളിൽ ചിലരെങ്കിലും പറയാറില്ലേ. ബി പി…. ഓ… പ്രശ്നങ്ങളുണ്ടെങ്കിൽ… ഓക്കേ… ഉപ്പു കുറക്കണം. അതേപോലെതന്നെ ഇന്ദു ഉപ് ആണ് കുറച്ചുകൂടി നല്ലത്.

ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഇന്തുപ്പ് കൂട്ടി കഴിക്കുക. ഇനിയിപ്പോ അയോഡിൻ പ്രശ്നങ്ങളുള്ള ആളുകളാണ് പൊടിയുപ്പ് കഴിക്കേണ്ടത്. അല്ലെങ്കിൽ അയോഡിൻ പ്രശ്നം ഉള്ളതാണ്. പൊടിയുപ്പ് കഴിച്ചു കഴിച്ചിട്ടാണ് നമുക്ക് അയോഡിൻ വന്നത്. അങ്ങനെ അങ്ങനെ കുറേ കാര്യങ്ങൾ നമ്മൾ ഓരോ ദിവസവും കേൾക്കുന്നുണ്ട്. പക്ഷേ ഇതിനകത്ത് എന്താണ് സത്യാവസ്ഥ.