ഒരൊറ്റ ഒരിക്കല്‍ പ്രാവശ്യം ഇതുപോലെ ഫേഷ്യല്‍ ചെയ്തു നോക്കുക: വീഡിയോ കാണാം

മുഖത്ത് ഉണ്ടാകുന്ന പാടുകൾ, കുരുക്കൾ എല്ലാം മാറുന്നതിനും. മുഖം നല്ല സോഫ്റ്റ് സ്മൂത്ത് ഉം ആകാൻ സഹായിക്കുന്ന ഒരു കിടിലൻ ഫേഷ്യലാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരിക്കൽ ചെയ്താൽ നിങ്ങളും ഈ ഫേഷ്യലിന് ഫാൻ ആകും. അപ്പോൾ പിന്നെ ഈ ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

അപ്പോൾ എല്ലാ ഫേഷ്യലും പോലെ ഈ ഫേഷ്യലിനു നാല് സ്റ്റെപ്പ് ഉണ്ട്. സ്ക്രൈബിങ്, സ്റ്റീ മീനിങ്, ഫേസ് പാക്ക് പിന്നെ ഫേഷ്യൽ ടോണിങ് എന്നിങ്ങനെ നാല് സ്റ്റെപ്സ് ആണ് ഈ ഫേഷ്യലിന് ഉള്ളത്. അപ്പോൾ ആദ്യത്തെ സ്റ്റെപ്പ് ആയ സ്ക്രബ്ബ് ഇങ്ങിനെ സ്ക്രബർ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഒരു കാര്യം ചെയ്യേണ്ടതുണ്ട്.

ഒരു ബൗളിൽ എടുത്ത് അതിലേക്ക് ഗ്രീൻ ടീ ബാഗ് പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് തിളച്ച വെള്ളം ഒഴിച്ച് ആ ബൗൾ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ഇനി നമുക്ക് സ്ക്രബറുണ്ടാക്കാം. സ്ക്രബർ ഉണ്ടാക്കുന്നതിനായി ഒരു ബൗളിലേക്ക് ഗ്രീൻ ടീ ബാഗ് പൊടിച്ചെടുക്കുക.