അറിയാതെ പോകല്ലേ കല്ലുപ്പിന്റെ ഈ രഹസ്യം: വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ കല്ലുപ്പ് വെച്ചിട്ടുള്ള ഒരു ഉഗ്രൻ ഐഡിയ ആണ് പറയുന്നത്. ഇവിടെ ഞാൻ ഇപ്പോൾ കുറച്ച് കല്ലുപ്പ് എടുത്തിട്ടുണ്ട്. നമ്മൾ സാധാരണ എന്താണെങ്കിലും ഒരു ബോട്ടിൽ വെച്ച് കഴിഞ്ഞാൽ അതിലെ കട്ട വരും. അതുപോലെതന്നെ അതിൽ നിന്ന് ഉപ് വരാനും പ്രയാസം വരും. അങ്ങനെ ഉപ്പു കട്ടയാവാതിരിക്കാൻ ഉള്ള ഒരു ട്രിക്ക് ആണ് ഇന്നു പറയുന്നത്..

അങ്ങനെ വെള്ളം നനവില്ലാത്ത ജാറിൽ വെച്ച് ഉപ്പു പൊടിച്ചത് എടുത്തതിനുശേഷം നമ്മൾ ഉപ്പും നോക്കുമ്പോൾ ഭയങ്കര കട്ടി ആയിരിക്കുന്നത് കാണാം. അപ്പോൾ നമുക്ക് അതിന് എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ ഒരു ഫ്രൈ പാൻ എടുത്തിട്ട് ആ ചട്ടി നന്നായി ചൂടാക്കാൻ വയ്ക്കുക. നന്നായി ചട്ടി ചൂടായതിനു ശേഷം മിക്സിയില് ഉപ്പ് അതിലേക്ക് ഇടുക. ശേഷം ഇതിനെ നല്ലവണ്ണം ഒന്ന് ഇളക്കുക.

നമ്മളെ ഹോട്ടലുകളിൽ ഒക്കെ ഉപ് ഇരിക്കുന്നത് കണ്ടിട്ടില്ലേ അത് ഇങ്ങനെ മണൽ പോലെ കിടക്കും. അപ്പൊ അതുപോലെ നമ്മക്ക് ഉപ്പുവയ്ക്കാൻ ആയിട്ട് ആദ്യം നമ്മൾ എടുത്ത കല്ലുപ്പ് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. അപ്പോ ഞാൻ ഇത് പൊടിച്ചെടുത്ത അതിനുശേഷം ഇനി നിങ്ങൾക്ക് കാണിച്ചു തരാം. പിന്നെ കലിപ്പ് പൊടിക്കാൻ ഉപയോഗിക്കുന്ന മിക്സിയുടെ ജാർ വെള്ളം നനവ് ഉണ്ടാവാൻ പാടില്ല.