ഇതാ ഒരു സൂത്രം ടോയ്ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ: വീഡിയോ കാണാം

ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു ക്ലീനിംഗ് ടിപ്പും ആയിട്ടാണ്. ഇതൊരു എന്റെ ഒരു ട്രിപ്പ് എന്ന് വേണമെങ്കിൽ പറയാം. ഞാൻ എന്റെ വീട്ടിൽ യൂസ് ചെയ്യുന്ന ഒരു കൊച്ചു ടിപ്പ് ആണ്. ഇത് ഒരു ടോയ്‌ലറ്റ് നമുക്ക് എങ്ങനെ എപ്പോഴും ഫ്രഷ് ആയിട്ടും ക്ലീൻ ആയിട്ടും എങ്ങനെ വെക്കാൻ പറ്റും എന്നുള്ള ഒരു ട്രിപ്പാണ്.

ഇപ്പൊ എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ ഒക്കെ ഇത്തിരി കൂടുതലാണ് 4 പേരുണ്ട്. അതുകൊണ്ട് ഇവർ എപ്പോഴും ടോയ്ലറ്റ് വൃത്തികേടാക്കി ആണ് ഇടുക. എന്തുമാത്രം നമ്മൾ അവർക്ക് പറഞ്ഞു കൊടുത്താലും ചെലപ്പോ ഒരു വൃത്തികേട് ഒക്കെ ആക്കി ഇടും.

അങ്ങനെ വരുമ്പോൾ എനിക്ക് ക്ലീൻ ചെയ്യാൻ മടിയാണ്….. അങ്ങനെ വരുമ്പോൾ ഞാൻ ചെയ്യുന്ന ഒരു കുട്ടി മെത്തേഡ് ആണ് ഇന്ന് കാണിക്കുന്നത്. അത് വേറൊന്നുമല്ല നമ്മുടെ വീട്ടിലെ ഒരു സാധനം വെച്ചിട്ട് നമ്മൾ നമ്മുടെ ടോയ്ലറ്റ് എപ്പോഴും ഫ്രഷ് ആയിട്ടു ക്ലീൻ ആയിട്ടും….

ഫ്രഷ് എന്ന് പറയുമ്പോൾ നമുക്ക് നല്ലൊരു സ്മെൽ വരും നമ്മുടെ ടോയ്‌ലറ്റിന് അകത്തുനിന്ന് അതാണ് അതിന്റെ ഒരു പ്രത്യേകത അതിനുവേണ്ടി വേണ്ടത് ഈ ഒരു സൂത്രമാണ്.