ഉപ്പും ഒരു സ്പൂൺ വെളിച്ചണ്ണയും കൊണ്ട് ജീവിതത്തിൽ ആരും ചെയ്യാത്ത ഇതു ചെയ്യു: വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ ഒരു സ്പൂണ് വെളിച്ചെണ്ണ വീട്ടിൽ ഉണ്ടെങ്കിൽ ഈ വീഡിയോ എന്തായാലും കാണാം. അത്രയും നിങ്ങൾക്ക് വളരെ ഉപകാരമുള്ള ഒരു ടിപ്പ് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് ആയിട്ട് പറഞ്ഞു തരുന്നത്. അപ്പോ വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കാം. വെളിച്ചെണ്ണ നമ്മുടെ സ്കിന്നിന്…. ഡ്രൈ ആയിട്ടുള്ള സ്കിൻ ഒക്കെ ഉണ്ടെങ്കിൽ സ്മൂത്ത് ആക്കുന്നതിനും നല്ലവണ്ണം തിളക്കം വരുന്നതിനും നല്ലതാണ്.

അതേപോലെ തന്നെ നമ്മുടെ ഫെയ്സ്ൽ ഒക്കെ ഉണ്ടാകുന്ന ഒരുപാട് പ്രോബ്ലംസിനെ ഒക്കെ നല്ലതാണ്. അപ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ എടുത്തിട്ടുണ്ട്. ഇനി നമുക്ക് അതിലേക്ക് ഇടേണ്ടത് ഒരു അര സ്പൂൺ ഉപ്പിടുക. ഉപ്പിട്ട് അത് നന്നായി ഇളക്കി കൊടുക്കുക. നമ്മൾ ഒരുപാട് ഓയിൽ ഒഴിക്കരുത്.

നമ്മൾ നോക്കിവേണം ഓയിൽ ഒഴിക്കാൻ. ഇങ്ങനെ ചെയ്ത ശേഷം നമ്മൾ രണ്ട് ഗുണങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഒന്ന് നമ്മൾ ഇത് എടുത്ത് പല്ലു തേച്ചു കഴിഞ്ഞാൽ പല്ല് നല്ല പളുങ്ക് പോലെ തിളങ്ങും. പല്ലിലെ ഇന്ദു പ്രശ്നമുണ്ടെങ്കിലും ഇങ്ങനെ ചെയ്യുന്നത് വഴി അത് മാറിക്കിട്ടും.

അടുത്തത് ആയിട്ടുള്ളത് ഇത് എടുത്ത് നമ്മുടെ ഫെയ്സ് ലും മേലും ഒക്കെ ഒന്ന് സ്ക്രബ് ചെയ്യുക പക്ഷേ ഓവർ ആയിട്ട് സ്ക്രബ്ബ് ചെയ്യരുത്.