വെറും 10 മിനിറ്റിൽ ഇരുണ്ട കാലുകൾ വെളുപ്പിക്കാം: വീഡിയോ കാണാം

ഇന്നത്തെ നമ്മുടെ വീഡിയോ എന്നുപറയുന്നത് ഒരു ഫീറ്റ് വൈറ്റനിംഗ് പാക്ക് ആണ് കേട്ടോ. അതായത് നമ്മുടെ കാൽപാദങ്ങൾ നന്നായിട്ട് ബ്രൈറ്റ് ചെയ്യാനുള്ള ഒരു പാക്ക് ആണ് ഞാൻ എന്ന് നിങ്ങൾക്കു മുൻപിൽ പരിചയപ്പെടുത്തുന്നത്. അപ്പൊ കുറെ പേർക്കെങ്കിലും ഇങ്ങനെയുള്ള പ്രോബ്ലംസ് ഉണ്ട്.

ഫെയ്സ് ഒക്കെ നല്ല കളർ ആയിരിക്കും അതുപോലെതന്നെ ബോഡി ഒക്കെ നല്ല കളർ ആയിരിക്കും പക്ഷേ കാലിൽ നോക്കി കഴിഞ്ഞ ഭയങ്കര സൺ ടാൻ അല്ലെങ്കിൽ ചെരുപ്പിനെ പാടുകൾ ഒക്കെയായിട്ട് അല്ലെങ്കിൽ പാച്ച് ഒക്കെയായിട്ട് ഉള്ള ഇഷ്യൂസ് ഉള്ള ആളുകൾ ആയിരിക്കും കൂടുതലും. മെയിൻ ആയിട്ടുള്ള കാര്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ ഫെയ്സ് ഒക്കെ ശ്രദ്ധിക്കുന്ന പോലെതന്നെ നമ്മൾ കയ്യോ കാലോ ശ്രദ്ധിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ കാര്യം.

നമ്മുടെ സ്കിൻ കെയർ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഫെയ്സ് മാത്രം ഉൾപ്പെടുന്നതല്ല നമ്മുടെ സ്കിൻ കെയർ. നമ്മുടെ ഫുൾ ബോഡി ഉൾപ്പെടുന്നതാണ് നമ്മുടെ സ്കിൻ കെയർ എന്നു പറയുന്നത്. നിങ്ങളുടെ ഫെയ്സ് നിങ്ങൾ എങ്ങനെയൊക്കെ കെയർ ചെയ്യുന്നു അതിന്റെ ഒരു പകുതിയെങ്കിലും നിങ്ങൾ നിങ്ങളുടെ കാല് അല്ലെങ്കിൽ കൈകൾക്ക് കൊടുക്കണം.

ഇല്ലാന്ന് ഉണ്ടെങ്കിൽ പിന്നീട് നമ്മുടെ കാലുകളും കൈകളും ഭയങ്കര ആയിട്ട് വൃത്തികേട് ആയിട്ട് പിന്നെ ഒട്ടും തന്നെ നമുക്ക് പുറത്തോട്ട് ഒക്കെ ഇറങ്ങുമ്പോ നമുക്ക് തന്നെ നാണക്കേട് തോന്നുന്ന ഒരു അവസ്ഥയിലേക്ക് മാറും. അപ്പോൾ തീർച്ചയായിട്ടും നിങ്ങൾ മാസത്തിലൊരിക്കലെങ്കിലും നിങ്ങൾ നിങ്ങളുടെ കൈകളും കാലുകളും എന്തെങ്കിലും ഒരു ഹെയർ കൊടുക്കാൻ ആയിട്ട് ശ്രദ്ധിക്കുക അല്ലെങ്കിൽ ഒരു പാക്ക് അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കുക.