ഒരു സവാള മതി ചെടിയിലെ വെള്ളീച്ചയെ തുരത്താൻ: വീഡിയോ കാണാം

നമ്മുടെ വീട്ടിലൊക്കെ മുളകും, പയറും, വഴുതനങ്ങ ഒക്കെ നട്ടുവളർത്താൻ എല്ലാവർക്കും ഇഷ്ടമല്ലേ. അങ്ങനെയൊക്കെ നമ്മൾ വളരെ സന്തോഷത്തോടെ കുറെ ചെടികൾ നട്ടുവളർത്തി വരുമ്പോഴാണ് അതിലൊക്കെ വൈറ്റ് ഫ്ലൈസ് വരുക വൈറ്റ് ഫ്ലൈസ് വന്നുകഴിഞ്ഞാൽ പിന്നെ അതൊക്കെ കുരുടിചെ മഞ്ഞ നിറത്തിലാവും അല്ലെങ്കിൽ മൊത്തത്തിൽ ഉണങ്ങി പോവുകയോ ചെയ്യാറുണ്ട്.

അപ്പോൾ അവരെ നേരിടാൻ ആയിട്ട് ഞാൻ കുറച്ചു നാളായി ഉപയോഗിക്കുന്ന ഒരു ജൈവ കീടനാശിനി ആണ് ഇപ്പോൾ തെളിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ സാധാരണ നമ്മൾ ഈയൊരു കീടബാധ വന്നതിനുശേഷം ഇത് ഒഴിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ ഇടയ്ക്കിടയ്ക്ക് ഇത് തളിച്ച് കൊടുക്കുന്നത് ആണ്.

കാഴ്ചയിൽ നല്ല ചെടികളാണ് എന്ന് തോന്നുന്ന ചെടികൾ ആണെങ്കിലും അതിന്റെ ഇലകൾ പൊക്കി നോക്കിയാൽ നമുക്ക് ഇത് കാണാൻ സാധിക്കും. അപ്പോൾ അങ്ങനെയുള്ള സമയത്ത് ഓരോ ഇലകൾ പൊക്കി നമ്മൾ ഇത് സ്പ്രേ ചെയ്ത് കൊടുക്കുക തന്നെ വേണം.

അപ്പൊ നമുക്ക് ചെടികൾ ഒന്നും നശിച്ചുപോകാതെ പെട്ടെന്ന് തന്നെ ചെടി നമുക്ക് വളർന്നു കിട്ടും. അപ്പോൾ ഈ ഒരു കീടനാശിനി നമ്മൾ ഒരു സബോള വെച്ചാണ് ഉണ്ടാക്കുന്നത്. ശരിക്കും ഇത് വളരെ എഫക്ടീവ് ആണ് ഇത്. പയറിൽ മുളകിലും ആണ് ഞാൻ കൂടുതൽ ഉപയോഗിക്കാറുള്ളത്.