കഴുത്തിൽ കറുപ്പ്, മുഖക്കുരു ശരീരം വണ്ണം വെക്കൽ തിരിച്ചറിയുക വില്ലനെ : വീഡിയോ കാണാം

പൊതു വൽക്കരണത്തിന് ഭാഗമായി എങ്ങനെ നമ്മൾ സംസാരിക്കാൻ പോകുന്നത്. നമ്മൾ സ്ഥിരമായിട്ട് ചെറിയവരിൽ മുതൽ വലിയവരിൽ വരെ കണ്ടുവരുന്ന ഒരു രോഗമാണ് ഇത്. ചുരുക്കം പറയുകയാണെങ്കിൽ നമുക്ക് ഇപ്പോൾ… സാധാരണ ഏതെങ്കിലും ഒരു സ്ത്രീ അമിതവണ്ണം സഡൻ ആയിട്ട് കഴിഞ്ഞ ഒരു ആറു മാസം ഒരു വർഷം കൊണ്ട് വെയിറ്റ് കൂടുകയാണ് അല്ലെങ്കിൽ അമിത വണ്ണത്തിൽ പോവുകയാണ് അതേസമയം മുഖത്ത് കുറെ മുടികളും, കുരുക്കളും അതേ സമയം തന്നെ ഈ പിരീഡ്സ് റെഗുലർ ആയിട്ടല്ല.

കറക്റ്റ് ആയിട്ട് റെഗുലർ ആയിട്ട് വരാത്ത ഒരു സ്ത്രീ. കല്യാണം കഴിഞ്ഞിട്ടും കുട്ടികൾ ആവാൻ കുറച്ചു ബുദ്ധിമുട്ട് ഒക്കെയുള്ള സ്ത്രീകൾ. ഇങ്ങനത്തെ ഉള്ള ഒരു കാറ്റഗറിയിലാണ് നമ്മൾ പിസിഒഎസ് എന്ന രോഗം ചിന്തിക്കേണ്ട കാര്യമുള്ളൂ. നമ്മൾ സാധാരണക്കാരുടെ ഇടയിൽ തന്നെ കാണാറുണ്ട്.

ഇപ്പോൾ എത്രയോ പേഷ്യൻസ് ഞങ്ങളുടെ അടുത്ത് വരും… എന്നിട്ട് പറയും .,.. മിക്കവരും പറയും സാറേ എനിക്ക് പിസിഒഎസ് ഉണ്ടെന്ന്… പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ…. അതിന് എന്താണ് ഇതിന്റെ അർത്ഥം എന്നും പിസിഒഎസ് എന്ന് പറയാൻ കാരണം എന്താണ് എന്നും മനസ്സിലാക്കുക.

പിസിഒഎസ് എന്ന് ഈ രോഗം പ്രധാനമായും കാണുക ഇത്തരക്കാരിൽ ആണ്. ഒന്നാമത്തേത് പിരീഡ്സ് റെഗുലർ ആയിട്ടും വരാതിരിക്കുക. രണ്ടാമത്തേത് മുഖക്കുരുവും അമിത രോമവളർച്ചയും ഇതിനൊപ്പം തന്നെ അമിതവണ്ണവും ഉണ്ട്. അതിനൊപ്പം തന്നെ സ്കാനിങ്ങിൽ പോളിസിസ്റ്റിക് ഓവറിസ് കാണേണ്ടതാണ്. സ്കാനിങ്ങിൽ പിസിഒഎസ് എന്നത് കണ്ട് അതിനർത്ഥം നിങ്ങൾക്ക് പിസിഒഎസ് ഉണ്ട് എന്നതല്ല.