വീട് 24 മണിക്കൂര്‍ നേരവും സുഗന്ധം പരത്തും: വീഡിയോ കാണാം

ഹലോ ഫ്രണ്ട്സ് ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ വന്നിരിക്കുന്നത് നല്ലൊരു എയർ ഫ്രഷ്നർ ആയിട്ടാണ്. നമ്മുടെ വീട്ടിലെ ഇനി നമുക്ക് ഫുൾ ആയിട്ട് സുഗന്ധം പരത്താം. നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന ഇൻഗ്രീഡിയൻസ് വച്ചിട്ടാണ് ഇത് ഇന്ന് നമ്മളെ തയ്യാറാക്കിയിരിക്കുന്നത്. നമ്മളെ പുറത്തുനിന്ന് ഒന്നും എക്സ്ട്രാ വാങ്ങേണ്ട ആവശ്യമില്ല. അത്രയ്ക്കും ഈസി ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത്. ഇതിനായി ഒന്നാമതായി വേണ്ടത് ഒരു കാലി ബോട്ടിലാണ്.

നമ്മുടെ പ്ലാസ്റ്റിക് ബോട്ടിൽ എടുക്കേണ്ട ആവശ്യമില്ല ഇത് നമുക്ക് കുപ്പിയുടെ തന്നെ വേണം. അടപ്പുള്ള കുപ്പി ആണെങ്കിൽ നിങ്ങൾ അതിനെ കുറച്ച് ഹോൾ ഇട്ടു കൊടുക്കുക. ഹോൾ ഇടുന്നത് എന്തിനാണെന്ന് വെച്ചാൽ ഇത് അടച്ചു വച്ച് കഴിഞ്ഞാലും അതിനുള്ളിൽ കൂടെ ഈ മണം ഒക്കെ വരും.

ഇനി അടപ്പ് ഇല്ലാത്ത കുപ്പിയാണെന്ന് ഉണ്ടെങ്കിൽ അതിന്റെ മേൽ ഒരു തുണി വെച്ച് അതിന് ചെറിയ ഹോൾ ഇട്ടു കൊടുത്താൽ മതി. ഇനി നമുക്ക് വേണ്ടത് ബേക്കിംഗ് സോഡാ. ബേക്കിംഗ് പൗഡർ അല്ല ബേക്കിംഗ് സോഡ തന്നെയാണ് വേണ്ടത്. ബേക്കിംഗ് സോഡാ ക്ലീനിങ് ഒക്കെ വളരെ നല്ലതാണ്. പിന്നെ നമുക്ക് വേണ്ടത് വാനില എസ്സൻസ് ആണ്.