കാലത്ത് വെറും വയറ്റില്‍ ഒരു ഏലക്ക കഴിച്ചാല്‍: വീഡിയോ കാണാം

എല്ലാ സുഹൃത്തുക്കൾക്കും മറ്റൊരു വീഡിയോയിലേക്ക് സ്വാഗതം. ഈ ഏലക്ക വെള്ളത്തിൽ ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ഒരുപാട് എന്ന് പറഞ്ഞാൽ ഒത്തിരി എത്ര ഗുണങ്ങൾ അപ്പോൾ അതിനെ പറ്റിയാണ് ഞാൻ ഇന്നത്തെ വീഡിയോ ചെയ്യുന്നത്. തീർച്ചയായിട്ടും നിങ്ങൾ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനും കാണുക. അപ്പം നമുക്ക് വീഡിയോ ലേക്ക് പോകാം.

നമ്മൾ എവിടെ ഒരു ഒന്നര ഗ്ലാസ്സ് വെള്ളം എടുത്തിട്ടുണ്ട്. എന്നിട്ട് നമ്മുടെ ഈ വെള്ളം ഒഴിച്ച പാത്രത്തിലേക്ക് ഒരു നാല് ഏലക്കാ ഇട്ടു കൊടുക്കുന്നു. എന്നിട്ട് നമ്മളീ നാല് ഏലക്ക ആണ് ഇതിൽ ഇട്ട് തിളപ്പിച്ച് എടുക്കുന്നത്.

ഇങ്ങനെയൊരു രീതിയിൽ ഏലക്ക തിളപ്പിച്ച് വെള്ളം കുടിക്കുമ്പോൾ തന്നെ ധാരാളം ഗുണങ്ങൾ നമുക്ക് കിട്ടുന്നത് അപ്പോൾ നമ്മൾ ഇനി തള്ളപ്പിക്കാൻ വെക്കുകയാണ്. അതിനുശേഷം നമുക്ക് ബാക്കിയുള്ള കാര്യം പറയാം…