വീട്ടിൽ വളർത്താം ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി: വീഡിയോ കാണാം

ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു കുക്കിംഗ് വീഡിയോ ആയിട്ട് ഒന്നുമല്ല ഒരു ഗാർഡനിങ് വീഡിയോ ആയിട്ടാണ്. എങ്ങനെ നമുക്ക് വീട്ടിൽ ഇരുന്ന് മണ്ണും ഉപയോഗിക്കാതെ വെളുത്തുള്ളി മുളപ്പിക്കാം എന്നാണ് ഇന്നത്തെ വീഡിയോ. ഞാൻ ചെയ്യുന്ന ഒരു മെത്തേഡ് ഞാൻ നിങ്ങൾ നിങ്ങളുടെ അടുത്ത ഷെയർ ചെയ്യാം. അപ്പോൾ നമുക്ക് നേരെ വീഡിയോയ്ക്ക് കടക്കാം.

അപ്പോൾ അതിനായിട്ട് ഞാനിവിടെ പ്ലാസ്റ്റിക് കുപ്പികൾ ആണ് എടുത്തിരിക്കുന്നത്. അപ്പോൾ ഇത് നമുക്ക് പ്ലാസ്റ്റിക് കുപ്പികൾ യൂസ് ചെയ്യാനുള്ള ഒരു വഴി കൂടിയാണ് കേട്ടോ. അപ്പോൾ ആദ്യം ചെയ്യേണ്ടത് നമ്മൾ എടുക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ വായി വട്ടം മുറിച്ചു മാറ്റുക എന്നുള്ളതാണ്. ഞാൻ അത് കാണിക്കാം.

നമുക്ക് അതിനുമുൻപ് വെളുത്തുള്ളി എടുക്കാം. നമ്മുടെ കയ്യിലുള്ള വെളുത്തുള്ളിയുടെ തലഭാഗം മുങ്ങിനിൽക്കുന്ന രീതിയിൽ വേണം നമ്മൾ കുപ്പിയുടെ വായ്ഭാഗം മുറിക്കാൻ. അപ്പം ഞാൻ രണ്ട് രീതിയിൽ കാണിക്കാം.ഇപ്പോൾ ഞാൻ എടുത്ത പ്ലാസ്റ്റിക് കുപ്പിയുടെ വായ്ഭാഗം ഇവിടെ മുറിക്കുന്നുണ്ട്. കണ്ടോ ഞാനിപ്പോ എടുത്തിരിക്കുന്ന കുപ്പിയുടെ വായ വെട്ടം വളരെ വലുതാണ് അപ്പോൾ ഇതുപോലെ കുപ്പികൾ ഒരിക്കൽ നമുക്ക് ഒരിക്കലും ഇത് ചെയ്യാൻ പറ്റില്ല.

അപ്പോൾ അത് കാണിക്കാൻ വേണ്ടിയാണ് ഞാൻ ആദ്യത്തെ കുപ്പി മുറിച്ചത് അപ്പോഴേ ഇവിടെ ഞാൻ രണ്ടാമത് ഇട്ടിരിക്കുന്ന ഈ കുപ്പി ഇത് കുഞ്ഞു കുട്ടിയാണ് ഇതിന്റെ വായ ഘട്ടത്തിലെ തൊട്ടു താഴെ വച്ച് മുറിച്ചിട്ട് ഉണ്ട് ഇത് വളരെ കറക്റ്റ് ആയിരിക്കും നമുക്ക് മുളപ്പിക്കാൻ ആയിട്ട്, അപ്പോൾ ഇങ്ങനെ കുഞ്ഞു കുപ്പി വേണം എടുക്കാൻ.