മുഖവും നിറം വെക്കും ഏതു നിറമില്ലാത്ത, പത്തു ദിവസം കൊണ്ട് ഇങ്ങനെ ചെയ്താല്‍: വീഡിയോ കാണാം

നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരുപാട് ഫെയ്സ് പാക്കുകൾ നമ്മൾ മുൻപ് പരിചയപ്പെടുത്തിയിട്ടുണ്ട് പക്ഷേ ഇന്ന്നമ്മൾ പരിചയപ്പെടുത്തുന്നത് വീട്ടിൽ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു ഫെയ്സ് പാക്ക് അല്ല പകരം സാധാരണ ആയിട്ട് നമുക്ക് മാർക്കറ്റിൽ ലഭ്യമാകുന്ന ഫെയ്സ് പാക്കുകൾ ഇൽ അവർ ചേർത്തിട്ടുണ്ട് എന്ന് അവകാശപ്പെടുകയും.

എന്നാൽ ചേർത്തിട്ടുണ്ടോ എന്ന് നമുക്ക് ഉറപ്പ് ഇല്ലാത്തതുമായ ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു ഫേസ്പാക്ക് ആണ്. ഇത് ഒരു ഫെയ്സ് പാക്ക് മാത്രമല്ല നിങ്ങൾക്ക് സ്കിന്നിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ശരീരം മുഴുവനും ഇടാൻ പറ്റുന്ന ഒരു പാക്ക് ആണ്.
ഇതിന്റെ ഉപയോഗം സ്കിന്നിലെ ഡാർക് സ്പോട്ട്, പിഗ് മെൻഷൻ, കണ്ണിനടിയിലെ ഡാർക്ക് സ്പോർട്സ്, സൺ ബെൻ ഇവയൊക്കെ മാറുന്നതിനു സഹായിക്കുന്നതോടൊപ്പം തന്നെ എക്സിമ സോറിയാസിസ് പോലെയുള്ള പ്രശ്നങ്ങളെ തടയുന്നതിനും സഹായിക്കുന്നു.