കഫം അലിയിച്ച് കളയാൻ ഈ ഒറ്റമൂലി, തലയിൽ കെട്ടിക്കിടക്കുന്ന: വീഡിയോ കാണാം

ഹലോ ഫ്രണ്ട്സ് എല്ലാവർക്കും എന്റെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. അപ്പോൾ ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന വീഡിയോ എന്ന് പറയുന്നത് സൈനസൈറ്റിസിന് കുറിച്ചുള്ളതാണ്. ഒരുപാട് പേർക്കുള്ള ഒരു പ്രശ്നമാണ് ഈ സൈനസൈറ്റിസ്. അപ്പോൾ മൂക്കിന്റെ പാലത്തിൻ ഉള്ളിൽ ആയിട്ടും ഈ തലയിൽ ഒക്കെ കഫം നിറഞ്ഞിട്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വരെ എനിക്കറിയാം.

അപ്പൊ അങ്ങനെയുള്ളവർക്കൊക്കെ വേണ്ടിയിട്ട് വളരെ സിമ്പിൾ ആയിട്ട് നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ആയുർവേദ മരുന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറഞ്ഞുതരാൻ ആയിട്ട് പോകുന്നത്. വളരെ സിമ്പിൾ ആയിട്ട് നമുക്ക് ഉണ്ടാക്കി എടുക്കാൻ ആയിട്ട് പറ്റും അപ്പോൾ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

അപ്പൊ ഇത് തയ്യാറാക്കാൻ ആയിട്ട് ഞാൻ ഇവിടെ ഒരു പാത്രം എടുത്തു വച്ചിട്ടുണ്ട്. നമുക്കിനി ആദ്യമായിട്ട് ഇതിനകത്തേക്ക് ചേർക്കാൻ ഉള്ളത് ഒരു ചെറുനാരങ്ങ ആണ്.

അപ്പോൾ അത്യാവശ്യം നല്ല പഴുത്ത ഒരു ചെറുനാരങ്ങ എടുക്കുക. എന്നിട്ട് ഇത് ഒന്ന് ചെറിയ ചെറിയ കഷ്ണങ്ങളാക്കുക. ഇനി നമുക്ക് ഇതിന് അകത്തോട്ട് വേണ്ടത് ഒരു 8 അല്ലി വെളുത്തുള്ളി ആണ്. ഇതിന്റെ അളവ് ഒരല്പം അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയി എന്നുവച്ച് കുഴപ്പമൊന്നുമില്ല. വലിയ വെളുത്തുള്ളി ആണെങ്കിലും നിങ്ങൾക്ക് എട്ടെണ്ണം എടുക്കാം. അബ്ദു കൂടി ഇതിനകത്തേക്ക് ഇട്ടുകൊടുക്കാം.