വേരികോസ് വെയിന്‍ സാധ്യത, മുന്‍കൂട്ടി കാണിക്കുന്ന ലക്ഷണം: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല തവണ പല രീതിയിലും കേട്ടിട്ടുള്ള ഒരു കാര്യമാണ് വെരികോസ് വെയിൻ പക്ഷേ ഇന്ന് എടുത്തു പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ സാധാരണ വിചാരിക്കുന്നത് വെരിക്കോസ് വെയിൻ എന്നു പറയുന്നത് ഈ കാലിൽ ഇങ്ങനെ തടിച്ചു വരുന്ന വെയിൻനെ കുറിച്ചാണ്. പക്ഷേ അത് മാത്രമല്ല വരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ എന്ന് പറയുന്നത് നമുക്ക് വരാൻ സാധ്യത ഉണ്ടോ ഇല്ലയോ എന്നത് വളരെ ഈസി ആയിട്ട് നമുക്ക് മനസ്സിലാകും ആദ്യം തന്നെ.

അപ്പോൾ ആദ്യത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ പാരമ്പര്യത്തിൽ അതിനിപ്പം മാതാപിതാക്കളാകാം അല്ലെങ്കിൽ അവരെക്കാൾ മുതിർന്ന ആളുകൾക്ക് ആവാം ചേട്ടൻ അനിയൻ മാരിൽ ആവാം ആർക്ക് ആണെങ്കിലും വെരിക്കോസ് റിലേറ്റഡ് പ്രശ്നമുണ്ടെങ്കിൽ നമുക്ക് വരാനുള്ള സാധ്യതകൾ ഉണ്ട്. അതാണ് ആദ്യത്തെ കാര്യം. ഇനി ഏറ്റവും കൂടുതൽ സ്ട്രെയിൻ കൊടുക്കുന്ന നാഡീ ഞരമ്പുകൾക്ക് സ്ട്രെയിൻ അല്ലെങ്കിൽ പ്രഷർ കൊടുക്കുന്ന ആളുകൾക്കാണ് ഇനി വരാനുള്ള സാധ്യത…

അതായത് ഒത്തിരിനേരം നിൽക്കുക… നിന്ന് നിന്ന് ജോലിയെടുക്കുന്ന ആളുകളിൽ പ്രത്യേകിച്ചും ബാർബർഷോപ്പിൽ ഒക്കെ ജോലി ചെയ്യുന്നവരെ അതുപോലെതന്നെ ട്രാഫിക്കിൽ ഉള്ള പോലീസ് കോൺസ്റ്റബിൾ സ് അതുപോലെതന്നെ ഒത്തിരിനേരം സർജറി ചെയ്യുന്ന ഡോക്ടർസ് അതുപോലെ നിന്നു കൂടുതൽ സ്റ്റാഫ് നേഴ്സ് കൾ നിന്നു കൂടുതൽ ജോലി ചെയ്യുന്ന ആളുകൾക്കാണ് ഈ പ്രഷർ കൂടുതൽ കൊടുക്കേണ്ടി വരുന്ന ആളുകളാണ് ഈ പ്രശ്നമുണ്ടാകുന്നത്. പിന്നെ പ്രഗ്നൻസി ടൈമിൽ ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

അതേപോലെ വെയിറ്റ് കൂടിയിരിക്കുന്ന ആളുകളിൽ പ്രത്യേകിച്ചും നോർമൽ ആയിട്ട് 175 സെന്റീമീറ്റർ ഉയരമുള്ള ഒരാൾക്ക് ഒരു 80 കിലോ വെയിറ്റ് താങ്ങാനുള്ള ശേഷി യാണ് കാലിൽ ഉണ്ടാക്കുക. പക്ഷേ അവർക്ക് ചിലപ്പോൾ 100, 120, 150 അതിൽ കൂടുതലും വെയിറ്റ് ഉള്ള ആളുകളുണ്ട്. അപ്പോൾ അങ്ങനെ ഉള്ളവർക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. പിന്നെ പോഷകക്കുറവ് കൊണ്ടുവരാം. ഞാൻ എടുത്തു പറയാൻ പോകുന്ന ഒരു കാര്യം നമ്മൾ സ്ഥിരമായിട്ട് വിചാരിക്കുന്ന.. കാലിൽ തടിച്ചു വരുന്നത് നമ്മൾ കാണാറുണ്ട് പക്ഷേ അത് മാത്രമല്ല വെരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ രണ്ടുതരമുണ്ട്.