സൈലന്റ് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരിക്കാന്‍ ഇരുന്ന ഇരുപ്പില്‍ മരണത്തിലേക്ക് നയിക്കുന്ന: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാരിലെ സഡൻ ആയിട്ടുള്ള ഡെത്ത് കോൺ ആയിരിക്കുകയാണ്. പണ്ടൊക്കെ 60 വയസ്സിനു മുകളിലായിരുന്നു ഹാർട്ട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടായിരുന്നത്. ഹാർട്ടറ്റാക്ക്, സഡൻ ഡെത്ത് എന്നിങ്ങനെയൊക്കെ സംഭവിച്ചു കൊണ്ടിരുന്നത് 60 വയസ്സിന് മുകളിൽ ആയിരുന്നു.

പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ 30 വയസ്സുള്ള സമയങ്ങളിൽ തന്നെ തുടങ്ങുന്നുണ്ട് മരണങ്ങളും. ചിലരൊക്കെ ഉറക്കത്തിൽ തന്നെ മരിക്കുകയാണ്. തലേ ദിവസം എന്നെ വിളിച്ച് സംസാരിച്ച ആളായിരുന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേദിവസം ആളു പോയി. എന്താണ് ഇതിന്റെ റീസൺ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കാരണം ഈ ഇടയ്ക്ക് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. എന്റെ ആ സുഹൃത്ത് ഇട്ടിരിക്കുന്നത് ആദരാഞ്ജലികൾ എന്ന് പറഞ്ഞിട്ട.

ആ ഒരു മരിച്ചു പോയ ആളുടെ വയസ്സ് എന്ന് പറയുന്നത് 35 കാണുള്ളൂ.അതിൽ കൂടുതൽ ഒന്നും കാണത്തില്ല. രണ്ടു മക്കളുമുണ്ട്. ഒന്നാലോചിച്ചു നോക്കിക്കേ ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ഒരാള് സഡൻ ആയിട്ട് ഉറക്കത്തിൽ തന്നെ മരിക്കുന്നു. അപ്പോൾ എന്താണ് ഇതിന്റെ റീസൺ? എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്? അപ്പോൾ അങ്ങനെ കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.