നമ്മെ നിത്യരോഗി ആക്കുന്ന, ദിനവും ഉപയോഗിക്കുന്ന അഞ്ചു സാധനങ്ങള്‍: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സോഷ്യൽ മീഡിയയിലെ ധാരാളം ആയിട്ട് കേട്ടിരിക്കുന്ന ഒരു വിഷയമാണ് വെളുത്ത വിഷങ്ങൾ. സ്ഥിരമായിട്ട് നമ്മൾ ഒത്തിരിയേറെ വീഡിയോസ് കേട്ടിട്ടുണ്ട് വെളുത്ത വിഷങ്ങൾ. അത് ഒത്തിരി ആളുകൾ ചോദിക്കാറുണ്ട്. ഇത് വെളുത്ത വിഷയമല്ലേ ഇത് വെളുത്ത വിഷം അല്ല ഇത് നമുക്ക് അധികം കഴിക്കാൻ പാടില്ലല്ലോ…ഇത് നമുക്ക് അധികം കഴിക്കാൻ പാടില്ലല്ലോ എന്നൊക്കെ പറയാറുണ്ട്.

അപ്പോ പൊതുവേ ഈ വെളുത്ത വിഷങ്ങൾ എന്ന് പറയുന്നത് അഞ്ചെണ്ണമാണ്. ഈ വിഷയങ്ങളിലെ ആദ്യത്തേത് എന്ന് പറയുന്നത് നമ്മുടെ പച്ചരി. രണ്ടാമത് മൈദ മൂന്നാമത് പാല് നാലാമത്തേത് പഞ്ചസാര അഞ്ചാമത്തേത് ഉപ്പ്. ഇത്രയെല്ലാം ആണ് നമ്മൾ വെളുത്ത വിഷങ്ങൾ എന്നുപറഞ്ഞ് സ്ഥിരമായിട്ട് കേട്ടുകൊണ്ടിരിക്കുന്നത്. ഇനി എടുത്തുപറയുന്ന ഒരു കാര്യം ഈ വീഡിയോയുടെ അവസാനം വരെ ഇരുന്നു കാണണം.

കാരണം ആദ്യത്തെ രണ്ടുമൂന്നു മിനിറ്റ് ഇരുന്നു കണ്ടു കഴിഞ്ഞിട്ട് ഇത് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊന്നും ഇരുന്ന് പറയരുത്. അവസാനം വരെ ഇരുന്ന് കാണുമ്പോഴേ ഇതിനൊരു ക്ലാരിറ്റി കിട്ടത്തുള്ളൂ. കാരണം ഒത്തിരി ഔട്ടുകൾ ചോദിക്കുന്നതിന് ഭാഗമായിട്ടാണ് ഞാൻ ഈ ഒരു വീഡിയോ ചെയ്യുന്നത്. അപ്പോൾ ഈ ഒരു ക്ലാരിറ്റി ക്ക് വേണ്ടിയാണ് അവസാനം വരെ ഇരുന്ന് കാണുവാൻ പറയുന്നത്.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.