മേക്അപ്പ് ഇട്ടതുപോലെ നിറം വെക്കാന്‍: വീഡിയോ കാണാം

ഒരുപാട് പേര് കുറെ കാലമായിട്ട് നമ്മളോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് കല്യാണത്തിന് ആയിട്ട് ഒരുങ്ങുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഒക്കെ അവരുടെ മുഖം നല്ല ക്ലീൻ ആവുന്നതിനും ബ്രൈറ്റ് ആവുന്നതിനും എന്തെങ്കിലുമൊക്കെ മാർഗ്ഗം പരിചയപ്പെടുത്തണം എന്നുള്ളത്. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നു. ഫുൾ ബോഡി… അതായത് നമ്മുടെ ശരീരത്തിന്റെ ഏതു ഭാഗത്ത് ആണെങ്കിലും സൺ താനും അതുപോലെയുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ അതുമുഴുവൻ മാറുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി ഉപ്പ താൻ ആണ്.

അതായത് നിങ്ങൾക്ക് ഇത് നിങ്ങളുടെ ശരീരത്തിൽ മുഴുവനായും ഇത് ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ചേരുവകൾ എന്തൊക്കെയെന്നും നമുക്ക് നോക്കാം. അപ്പോൾ ഈ വീഡിയോ തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയുവാനുണ്ട്. നിങ്ങൾ ഇത് ചെയ്തു നോക്കാൻ താല്പര്യപ്പെടുന്നവർ ആണെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ കൃത്യം ആയിട്ടും മുഴുവൻ ആയിട്ടും കണ്ടതിനു ശേഷം മാത്രം ചെയ്തു നോക്കുക അതല്ലാതെ വീഡിയോയുടെ അറ്റവും മുറിയും അല്ലെങ്കിൽ ചേരുവ മാത്രം കണ്ടിട്ട് ചെയ്യരുത് കാരണം എന്താണെന്ന് ചോദിച്ചാൽ അങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് റിസൽട്ട് കിട്ടത്തില്ല.

ഇതിന്റെ ചേരുവകൾ എന്നതുപോലെതന്നെ ഇത് തയ്യാറാക്കേണ്ട വിധവും അതുപോലെതന്നെ ഉപയോഗിക്കേണ്ട വിധവും ഉപയോഗിച്ചുകഴിഞ്ഞ റിമൂവ് ചെയ്യേണ്ട വിധവും ഒക്കെ നമ്മൾ കൃത്യമായിട്ട് ശ്രദ്ധിച്ചാൽ മാത്രമേ ഇതിന് ശരിയായ റിസൽട്ട് കിട്ടത്തുള്ളൂ. അതുകൊണ്ട് നിങ്ങൾ വീഡിയോ അവസാനം വരെയും കാണുക.