ഇതുവരെ ആരും ഇതൊന്നും പറഞ്ഞുതരാൻ ഉണ്ടായില്ലല്ലോ: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്… ഈയടുത്ത് എനിക്കൊരു ഫോൺ കോൾ വന്നായിരുന്നു, അതായത്…. എന്റെ കണ്ണിന്റെ താഴെ കറുപ്പുനിറം വന്നതുകൊണ്ട്…. ഞാന് ഏതാണ്ട് ഒരു കൂട്ടു പറഞ്ഞു, വെജിറ്റബിൾ ഒക്കെ ആയിട്ടുള്ള ഒരു കൂട്ടു പറഞ്ഞു. എന്നിട്ട് അത് അരച്ച് എന്റെ കണ്ണിന്റെ താഴെ ഞാൻ പുരട്ടി. രാത്രി പുരട്ടിയിട്ട് രാവിലെയാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ നോക്കുമ്പോൾ അവിടെ മൊത്തം പാണ്ട രീതിയിൽ പൊള്ളി വന്ന ഒരു അവസ്ഥയിലേക്ക് എത്തി. കാരണം ആ ഒരു ആളെ എന്ന് പറയുന്നത് ഭയങ്കര ആയിട്ട് ബ്യൂട്ടി കോൺഷ്യസ് ആണ്.

അങ്ങനെ ബ്യൂട്ടി കോൺഷ്യസ് ആയിട്ടുള്ള ഒരാള് ഇങ്ങനെയും കൂടി ചെയ്തപ്പോഴേക്കും അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. അപ്പോ അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നു ഇനി എന്താ ചെയ്യേണ്ട എന്ന് ചോദിച്ചിട്ട്, അപ്പോൾ നോക്കിയപ്പോൾ മനസ്സിലായ ഒരു കാര്യം എന്നു പറയുന്നത്. നമ്മളെ ഏതൊരു കാര്യവും ആദ്യം സ്കിൻ അലർജി ഉണ്ടോ ഇല്ലയോ എന്ന് നോക്കണം. ഇവിടെ അത് നോക്കിയിട്ടില്ല.

രണ്ടാമത്തെ കൂടുതൽ സമയം അവിടെ വെക്കുന്നത് കൊണ്ട് സ്കിന് ഡാമേജ് ഉണ്ടായി. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ശരീരത്തിലെ ഒരു ബ്ലാക്ക് മാർക്ക് അല്ലെങ്കിൽ കറുത്ത നിറം വരുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കിൽ ചില ഭാഗങ്ങളിൽ ഇരുണ്ടു വരുന്നത് എന്തുകൊണ്ടാണ്? ചിലർക്ക് കഷത്തിലെ ഭാഗമായിരിക്കാം അല്ലെങ്കിൽ ചിലർക്ക് സെക്ഷ്വൽ ഓർഗൻസ് ഭാഗമായിരിക്കാം.

പൊടിയിലേക്ക് പ്രഷർ കൊടുക്കുന്ന ഏരിയകളിൽ ഒക്കെ ബ്ലാക്ക് കളർ ലേക്ക് വരും. അതുപോലെതന്നെ ഫെയ്സ് സൈഡിൽ ആയിട്ട് ബ്ലാക്ക് കളർ ഉണ്ടാവും. കണ്ണിന്റെ താഴെ ബ്ലാക്ക് കളർ വരും. ഇപ്പൊ വാച്ച് കെട്ടുന്ന സ്കിൻനിന്റെ താഴെവരെ ബ്ലാക്ക് കളർ വരും. അതുപോലെ തന്നെ വരുന്ന ഒരു കാര്യമാണ് ഈ ചുണ്ട് കറക്കുന്നത്. ചിലർ പറയാറുണ്ട് ഞാൻ ബീറ്റ്റൂട്ട് അങ്ങനെ ചുണ്ടിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട് എന്നിട്ടും ചുണ്ട് കറുക്കുന്നു. ശരീരത്തിന് കളർ ചേഞ്ച് വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകാതെ നമ്മൾ എളുപ്പവഴികൾ ആയിട്ട് കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്.