എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും, ഈ ഒരു കാര്യം ചെയ്താൽ: വീഡിയോ കാണാം

ഞാനിവിടെ ഡയബറ്റിസ് ഭക്ഷണത്തെക്കുറിച്ച് അൽപം സംസാരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. 45 കൊല്ലത്തെ ഒരു എക്സ്പീരിയൻസ് ഉള്ള ഡോക്ടർ ആണ് ഞാൻ. അതുകൊണ്ടുതന്നെ ഡയബറ്റിക്സ് പേഷ്യൻസ്മായി വളരെ അടുത്ത് തന്നെ പെരുമാറിയിട്ടുണ്ട്. സാധാരണഗതിയിൽ ഡയബറ്റിക് പേഷ്യൻസ് മരുന്നുകൾ കഴിക്കും ഭക്ഷണക്രമം ശ്രദ്ധിക്കില്ല എന്നാൽ ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഡയബറ്റിക്സ് രണ്ടുതരത്തിലാണ് മെയിൻ ആയിട്ടുള്ളത്. ടൈപ്പ് വൺ ഡയബെറ്റിക്സ്, ടൈപ്പ് ടു ഡയബറ്റിക്സ്. ടൈപ്പ് വണ്ണിൽ ആണെങ്കിൽ ഈ പാൻക്രിയാസിൽ ബീറ്റാ സെൽസ് ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യുന്നത്. ബീറ്റാ സെൽസ് ഇല്ലാത്ത ഒരു അവസ്ഥയാണത്. ടൈപ്പ് ടു ആണെങ്കിൽ ഫാമിലി ആയിട്ട് വരുന്നതാണ്. ഒരു വീട്ടിൽ പാരൻസ് ഷുഗർ ഉണ്ടെങ്കിൽ അവരുടെ മക്കൾക്കും ഷുഗർ വരാൻ ചാൻസുണ്ട്.

അതേ സമയം ഒരാൾക്ക് ആണെങ്കിൽ ഒരു 75 ശതമാനം ചാൻസ് ഉണ്ട്. ടൈപ്പ് വൺ ഡയബറ്റിക്സ് ആണെങ്കിൽ കണ്ടുപിടിക്കാൻ കുറച്ച് സമയമെടുക്കും. അവർക്കുള്ള ചികിത്സ എന്ന് പറയുന്നത് ഇൻസുലിൻ മാത്രമേയുള്ളൂ. വളരെ ചെറുപ്പത്തിലെ കൊച്ചുമക്കൾക്ക് വരെ ഇത് വരാൻ ചാൻസ് ഉണ്ട്.