ചെടികൾ ഒക്കെ നന്നായി പൂവിടാൻ: വീഡിയോ കാണാം

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചെടികൾ ഒക്കെ നന്നായി പൂവിടാൻ ഉള്ള ഒരു ഫസ്റ്റ് ലൈസർ ആണ് നമ്മൾ ഇന്നിവിടെ തയ്യാറാക്കാൻ ആയിട്ട് പോകുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന റോസാച്ചെടി ഒക്കെ നല്ലപോലെ പൂവിടുകയും അതുപോലെതന്നെ മുല്ല, തെച്ചി അങ്ങനെയുള്ള എല്ലാ ചെടികളും നന്നായി തന്നെ പൂവിടുവാൻ ആയിട്ടുള്ള ടിപ്സ് ആണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അപ്പോൾ വീഡിയോ ആദ്യം തുടങ്ങിയ അവസാനംവരെ മുഴുവനായും കണ്ടിരിക്കുക.

നമുക്ക് ഇവിടെ ആവശ്യം ഉള്ളത് ഒരു ലിറ്റർ വെള്ളമാണ്. ഈ വെള്ളം നല്ലതുപോലെ ചൂടാക്കണം. ചൂടാക്കിയതിനുശേഷം നമ്മൾ ഇതിലേക്ക് ചേർക്കുന്നത് നേന്ത്രപ്പഴ ത്തിന്റെ തൊലിയാണ്. നേന്ത്രപ്പഴം ത്തിന്റെ പച്ച ആയിട്ടുള്ള തൊലിയോ പഴുത്ത തൊലിയോ നിങ്ങൾക്ക് ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലതുപോലെ ഒന്നു തിളപ്പിക്കുക. ഇത് തിളപ്പിക്കുന്ന സമയത്ത് നമുക്ക് ചേർത്ത് കൊടുക്കാനുള്ള മറ്റൊരു ഇൻഗ്രീഡിയൻസ് ആണ് തേയിലപ്പൊടി.

ഇത് നിങ്ങൾക്ക് ഉപയോഗിച്ചത് ആയിട്ടുള്ള തേയില പൊടിയോ അതല്ലെങ്കിൽ ഫ്രഷ് ആയിട്ടുള്ള തേയിലപ്പൊടി ഉപയോഗിക്കാം. ഇത് നാല് സ്പൂൺ തേയിലപ്പൊടി ആവശ്യം ആയിട്ടുണ്ട്. നല്ലതുപോലെ ഒന്നു തിളപ്പിക്കുക. ഇതിൽ കുറെ ഇന്റീരിയർ പറയുന്നുണ്ട് അതിനാൽ തന്നെ നിങ്ങൾ വീഡിയോസ് സ്കിപ്പ് ചെയ്യാതെ കാണാൻ ശ്രമിക്കുക.