ഏതു വലിയ കൊളസ്ട്രോളും പമ്പ കടക്കും ഇത് കഴിച്ചാൽ: വീഡിയോ കാണാം

കൊളസ്ട്രോൾ വേരോടെ മാറ്റുന്ന ഒറ്റമൂലികൾ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നത് വളരെ അപകടകരമാണ്. ശരീരത്തിൽ കൊളസ്ട്രോൾ ആയി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളിൽ പറ്റിപ്പിടിച് ഹൃദയത്തിൽ രക്തപ്രവാഹം തടസ്സപ്പെടുത്തുകയും. ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപയോഗം, വ്യായാമക്കുറവ്, ജീവിതശൈലി എന്നിവയാണ് കൊളസ്ട്രോൾ വർദ്ധിപ്പിക്കാനുള്ള കാരണം.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് ഒറ്റമൂലികൾ നമുക്ക് ഒന്ന് പരിചയപ്പെടാം. കറിവേപ്പില അരച്ച് ഉരുട്ടി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിൽ രാവിലെ കഴിക്കുക.കഴിച്ചതിനുശേഷം ഇളം ചൂടുവെള്ളം കുടിക്കുക. കഴിച്ചതിന് ശേഷം ഇളം ചൂടുവെള്ളം കുടിക്കുക.

രണ്ടാമതായി ചുവന്നുള്ളി ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ കൊളസ്ട്രോൾ കുറയുന്നതാണ്. മൂന്നാമത്തെ വഴി വെളുത്തുള്ളി രണ്ട് അല്ലി ചുട്ടു കഴിക്കുക. വെറും വയറ്റിൽ കഴിച്ചതിനുശേഷം ഇളം ചൂടുവെള്ളം കുടിക്കുക.