ഇതൊരൽപം കൊടുത്താൽ വണ്ണം വെക്കാത്ത കുട്ടിയും വണ്ണം വെക്കും: വീഡിയോ കാണാം

നമ്മളെല്ലാവരും തന്നെ വീട്ടിൽ പീനട്ട് ബട്ടർ വാങ്ങുന്നവരാണ്. യഥാർത്ഥത്തിൽ പീനട്ട് ബട്ടർ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്….എന്നുണ്ടെങ്കിലും നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പീനട്ട് ബട്ടർ പലതരത്തിലുള്ള കളറുകൾ, പ്രിസർവേറ്റീവ്സ്, പഞ്ചസാര ഇവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പീനട്ട് ബട്ടർ ഇന്റെ ആരോഗ്യഗുണങ്ങൾ ഇല്ലാതാക്കുന്നു.

ഇനി നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വെറും നീലക്കടല മാത്രം ഉപയോഗിച്ചുകൊണ്ട് മിനിറ്റുകൾകൊണ്ട് നല്ല ശുദ്ധമായ പീനട്ട് ബട്ടർ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. അപ്പോൾ ഇത് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ നിങ്ങൾ കുറച്ച് നീലക്കടല വാങ്ങി ഇങ്ങനെ വറുത്തെടുക്കുക.

നേരത്തെ വറുത്തു വച്ച കടല വാങ്ങുന്നതിലും നല്ലത് പച്ച കടല വാങ്ങി വറുത്തെടുക്കുന്ന താണ്. ലാഭവും അതുതന്നെയാണ്. കടല വറുത്ത് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക കടല വറുത്ത് എടുക്കേണ്ടത് മണലിൽ ആണ്. കടല വറുത്ത് എടുത്തതിനുശേഷം ഒരു തുണി യിലേക്ക് കടല മാറ്റി അതിലിട്ട് പതുക്കെ തിരുമ്മിയാൽ കടലയുടെ തോട് ഇളകി പോരുന്നതാണ്. കടലയുടെ തോട് എല്ലാം വൃത്തിയായി ഇളകി പോന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് കടല എടുക്കുക. ഇപ്പോൾ ഞാൻ കടലയുടെ തൊലി എല്ലാം നീക്കി ഒരു പാത്രത്തിൽ എടുത്തുവച്ചിട്ടുണ്ട്.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.