ഷുഗറിന്റെ യഥാര്‍ത്ഥ അളവ് അറിയാനുള്ള ട്രിക്: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും ചോദിച്ച ഒരു കോമൺ ചോദ്യമാണ്. നമ്മളിൽ തന്നെ ഒത്തിരിയേറെ ആളുകൾക്ക് ഈ ഒരു എക്സ്പീരിയൻസ് കാണും. അതായത് നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു. അതിനെ ഒരു ലാബിൽ ഒരു റിസൾട്ട് കിട്ടുന്ന മറ്റൊരു ലാബിൽ മറ്റൊരു റിസൾട്ട് കിട്ടുന്നു. അപ്പോൾ ഇത് കാണുന്ന ഡോക്ടർക്ക് ആകെ ഒരു കൺഫ്യൂഷൻ ആകുന്നു.

ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു ചികിത്സ ചെയ്തിട്ട് അതിന്റെ എത്രത്തോളം മാറി എന്ന് മറ്റൊരു റിപ്പോർട്ട് എടുത്തു നോക്കുമ്പോൾ നേരത്തെയുള്ള അളവിനേക്കാൾ കൂടുതലായിരിക്കും. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കോംപ്ലിക്കേഷൻസ് വരുന്നത്. പ്രത്യേകിച്ചും പ്രമേഹവുമായി ബന്ധപ്പെട്ടുള്ള കണ്ടീഷനുകൾ ഇൽ.

ഞാൻ ഏറ്റവും കൂടുതൽ ചെയ്യുന്നത് വെയിനും ആയിട്ട് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ… കാപ്പിലറിസ് അതായത് മൈക്രോ സർക്കുലേഷനും ആയിട്ട് ബന്ധപ്പെട്ടുള്ളതാണ്. അപ്പോൾ അതിൽ ഈ ചൊറിച്ചിലും ആയിട്ട് ബന്ധപ്പെട്ടത്, കാലിൽ കറുത്ത വരുക, ചൊറിച്ചിൽ ഉണ്ടാവുക, പണമുണ്ടാക്കുക അങ്ങനെ ഒത്തിരിയേറെ പ്രശ്നങ്ങളാണ് വരുന്നത്. അപ്പോൾ ഒരു കണ്ടീഷനിൽ നമ്മൾ ഓരോ ടെസ്റ്റുകൾ പറയും. പല ആളുകളുടെയും മെയിൻ റീസൺ എന്ന് പറയുന്നത്. ഷുഗർ കൂടുതലായിരിക്കും. അപ്പോൾ ഷുഗർ കൂടുതൽ ആവുമ്പോൾ നമ്മൾ എന്ത് ചെയ്യും..?