ഒരിക്കല്‍ എങ്കിലും മലബന്ധം ഉണ്ടായിട്ടുള്ളവര്‍: വീഡിയോ കാണാം

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ കോൺസ്റ്റിപ്പേഷൻ മലബന്ധത്തെ കുറച്ചു നമ്മൾ പല രീതിയിലുള്ള വീഡിയോസ് കേൾക്കാറുണ്ട്. അതുപോലെതന്നെ പല ഹെൽത്ത് ടിപ്സ് ആരോഗ്യമാസിക കളിൽ സ്ഥിരമായിട്ട് നമ്മൾ മലബന്ധവും ആയി ബന്ധപ്പെട്ട അവയർനസ് കാര്യങ്ങള്, ടിപ്സുകൾ ഒക്കെ കേൾക്കാറുണ്ട്. പക്ഷേ ഇന്ന് ഉദ്ദേശിക്കുന്ന ഒരു കാര്യം എന്ന് പറഞ്ഞാൽ ഒരു ഡീറ്റെയിൽഡ് ആയിട്ട് യഥാർത്ഥത്തിൽ എന്താണ് മലബന്ധം.

മലം എന്താണ്? അത് ഏതൊക്കെ രീതികളാണ്? ഏതൊക്കെ കളറിൽ ആണ്? കാരണം മലബന്ധം എന്നു പറയുന്നത് സാധാരണ ഇവിടെ ഏതെങ്കിലും ഒക്കെ പേഷ്യൻസ് വന്നു കഴിയുമ്പോഴേക്കും… എനിക്ക് മലബന്ധമാണ്. അപ്പം ഒന്ന് രണ്ട് ദിവസമായിട്ട് പോകുന്നില്ല. മലം മുറുകുന്നു. എനിക്ക് പ്രഷർ കൊടുക്കേണ്ടി വരുന്നു മോഷൻ പോകാൻ ആയിട്ട്. ഇനി പോയി കഴിഞ്ഞാലും എനിക്ക് ശരിക്ക് പോയില്ല എന്നുള്ള ഒരു ഫീല്, ഒന്നൂടെ പോകണമെന്നുള്ള ഒരു തോന്നല്.

പോയി ഇരിക്കുമ്പോൾ വരുന്നില്ല. എന്നൊക്കെയാണ് കോമൺ ആയിട്ടുള്ള ഒരു കംപ്ലൈന്റ് വരുന്നത്. എന്നാൽ ഇതൊക്കെ പറഞ്ഞാൽ ഉടനെ നമുക്ക് മലബന്ധം ആയിട്ട് കൺസൾട്ട് ചെയ്യാൻ പറ്റത്തില്ല. മലബന്ധം എന്നു പറയുന്നത് നമുക്ക് ഒരു മൂന്ന് ദിവസത്തിലധികം മലം പാസ് ആകാതിരുന്നാൽ ആ പ്രശ്നം ഒരു മൂന്നുമാസത്തോളം കണ്ടിന്യൂസ് ആയിട്ടുണ്ടെങ്കിൽ അങ്ങനെ ആകുമ്പോഴാണ് അതിനെ മലബന്ധം എന്നു പറയുന്നത്.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.